ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: എ​ല്‍​ഡി​എ​ഫ്-10, യു​ഡി​എ​ഫ്-5
ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്:  എ​ല്‍​ഡി​എ​ഫ്-10, യു​ഡി​എ​ഫ്-5
Saturday, January 13, 2018 1:43 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ്യാ​​​ഴാ​​​ഴ്ച ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ന്ന 15 ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ വാ​​​ര്‍​ഡു​​​ക​​​ളി​​​ല്‍ എ​​​ല്‍​ഡി​​​എ​​​ഫ് പ​​ത്തും യു​​​ഡി​​​എ​​​ഫ് അ​​ഞ്ചും സീ​​​റ്റു​​​ക​​​ള്‍ നേ​​​ടി​​​യ​​​താ​​​യി സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​ര്‍ വി.​​​ ഭാ​​​സ്ക​​​ര​​​ന്‍ അ​​​റി​​​യി​​​ച്ചു. 12 ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് വാ​​​ര്‍​ഡു​​​ക​​​ളി​​​ലും ര​​​ണ്ട് ന​​​ഗ​​​ര​​​സ​​​ഭാ വാ​​​ര്‍​ഡു​​​ക​​​ളി​​​ലും ഒ​​​രു ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് വാ​​​ര്‍​ഡി​​​ലു​​​മാ​​​ണ് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ന്ന​​​ത്.
എ​​​ല്‍​ഡി​​​എ​​​ഫ് വി​​​ജ​​​യി​​​ച്ച വാ​​​ര്‍​ഡ്, സ്ഥാ​​​നാ​​​ര്‍​ഥി, ഭൂ​​​രി​​​പ​​​ക്ഷം ക്ര​​​മ​​​ത്തി​​​ല്‍.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ന​​​ഗ​​​രൂ​​​ര്‍ എ. ​​​ഷി​​​ബാ​​​ന- 141, കൊ​​​ല്ലം വി​​​ള​​​ന്ത​​​റ​​​പി ജ​​​യ​​​ശ്രീ-71, കൊ​​​റ്റ​​​ങ്ക​​​ര​​​മാ​​​മ്പു​​​ഴ പി.കെ. വി​​​ജ​​​യ​​​ന്‍ പി​​​ള്ള-197, കോ​​​ട്ട​​​യം മ​​​ര​​​ങ്ങാ​​​ട് അ​​​രു​​​ണി​​​മ പ്ര​​​ദീ​​​പ് -273, ഇ​​​ടു​​​ക്കി മു​​​നി​​​യ​​​റ സൗ​​​ത്ത് ര​​​മ്യ റെ​​​നീ​​​ഷ്-148, പാ​​​ല​​​ക്കാ​​​ട് മി​​​ച്ചാ​​​രം​​​കോ​​​ട് രു​​​ഗ്മി​​​ണി ഗോ​​​പി- 210, മ​​​ല​​​പ്പു​​​റം ഞെ​​​ട്ടി​​​കു​​​ളം ര​​​ജ​​​നി-88, എ​​​കെ​​​ജി ന​​​ഗ​​​ര്‍ വി.കെ. ബേ​​​ബി -265, എ​​​റ​​​ണാ​​​കു​​​ളം ഏ​​​ലൂ​​​ര്‍ ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ലെ പാ​​​റ​​​യ്ക്ക​​​ല്‍ ബേ​​​ബി ജോ​​​ണ്‍ -207, കാ​​​സ​​​ര്‍​ഗോ​​​ഡ് കാ​​​റ​​​ഡു​​​ക്ക ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ബേ​​​ഡ​​​കം എ​​​ച്ച്. ശ​​​ങ്ക​​​ര​​​ന്‍ -1626.


യു​​​ഡി​​​എ​​​ഫ് വി​​​ജ​​​യി​​​ച്ച​​​വ: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മൈ​​​ല​​​ച്ച​​​ല്‍ വി. ​​​വീ​​​രേ​​​ന്ദ്ര​​​കു​​​മാ​​​ര്‍-109, കൊ​​​ല്ലം തെ​​​ക്കും​​​പു​​​റം ഓ​​​മ​​​ന സു​​​ധാ​​​ക​​​ര​​​ന്‍-112, പാ​​​ല​​​ക്കാ​​​ട്കോ​​​ണി​​​ക്ക​​​ഴി ബി. ​​​മു​​​ഹ​​​മ്മ​​​ദ്-149, മ​​​ല​​​പ്പു​​​റം തി​​​ണ്ട​​​ലം കെ.​​​കെ. മോ​​​ഹ​​​ന​​​കൃ​​​ഷ്ണ​​​ന്‍-180. പൊ​​​ന്നാ​​​നി ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ലെ അ​​​ഴീ​​​ക്ക​​​ല്‍ വാ​​​ര്‍​ഡി​​​ല്‍ അ​​​ത്തീ​​​ക്ക് പ​​​റ​​​മ്പി​​​ല്‍ -8.

അ​​​ഴീ​​​ക്ക​​​ല്‍ ന​​​ഗ​​​ര​​​സ​​​ഭ വാ​​​ര്‍​ഡും കോ​​​ണി​​​ക്ക​​​ഴി ഗ്രാ​​​മപ​​​ഞ്ചാ​​​യ​​​ത്ത് വാ​​​ര്‍​ഡും എ​​​ല്‍​ഡി​​​എ​​​ഫി​​​ല്‍​നി​​​ന്നു യു​​​ഡി​​​എ​​​ഫ് പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​പ്പോ​​​ള്‍ പാ​​​റ​​​യ്ക്ക​​​ല്‍ ന​​​ഗ​​​ര​​​സ​​​ഭാ വാ​​​ര്‍​ഡ് സ്വ​​​ത​​​ന്ത്ര​​​നി​​​ല്‍​നി​​​ന്നും മു​​​നി​​​യ​​​റ സൗ​​​ത്ത് ബി​​​ജെ​​​പി​​​യി​​​ല്‍​നി​​​ന്നും ഞെ​​​ട്ടി​​​കു​​​ളം യു​​​ഡി​​​എ​​​ഫി​​​ല്‍​നി​​​ന്നും എ​​​ല്‍​ഡി​​​എ​​​ഫ് പി​​​ടി​​​ച്ചെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.