പി.സി. തോമസ് വീണ്ടും കേരള കോൺഗ്രസ് ചെയർമാൻ
Wednesday, January 17, 2018 1:10 AM IST
കോ​ട്ട​യം: പി.​സി. തോ​മ​സ് വീണ്ടും കേരള കോൺഗ്രസ് ചെയർമാൻ. കോ​ട്ട​യം പ​ബ്ലി​ക് ലൈ​ബ്ര​റി ഹാ​ളി​ൽ കൂ​ടി​യ പുതിയ കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗമാണ് പി.​സി. തോ​മ​സി​നെ ചെയർമാനായി തെരഞ്ഞെടുത്തത്. ജ​യിം​സ് തോ​മ​സ് ആ​ന​ക്ക​ല്ലു​ങ്ക​ൽ റിട്ടേണിംഗ് ഒാഫീസറായിരുന്നു. വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യി അ​ഹ​മ്മ​ദ് തോ​ട്ട​ത്തി​ൽ, രാ​ജ​ൻ ക​ണ്ണാ​ട്ട (ചെ​ങ്ങ​ന്നൂ​ർ), ജോ​സ് മാ​ളി​യേ​ക്ക​ൽ (തൃ​ശൂ​ർ) എ​ന്നി​വ​രെ യും ട്ര​ഷ​റ​റാ​യി ജോ​ർ​ജ് ജോ​സ​ഫിനെയും (ആ​ല​പ്പു​ഴ) തെ​ര​ഞ്ഞെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.