മു​ഹ​മ്മ​ദ് ക​മ്മീ​ഷ​ന്‍റെ അ​ടു​ത്ത സി​റ്റിം​ഗ് 23ന് ​തു​ട​ങ്ങും
Thursday, January 18, 2018 2:09 AM IST
കൊ​​​ച്ചി: മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും അ​​​ഭി​​​ഭാ​​​ഷ​​​ക​​​രും ത​​​മ്മി​​​ലു​​​ണ്ടാ​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തെ​​​തു​​​ട​​​ർ​​​ന്നു 2016 ജൂ​​​ലൈ 20 ന് ​​​കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ മു​​​ന്നി​​​ലു​​​ണ്ടാ​​​യ പോ​​​ലീ​​​സ് ലാ​​​ത്തി​​​ച്ചാ​​​ർ​​​ജി​​​ലേ​​​ക്കു ന​​​യി​​​ച്ച സം​​​ഭ​​​വ​​​ങ്ങ​​​ളെ സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്വേ​​​ഷി​​​ച്ച് റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി നി​​​യ​​​മി​​​ച്ച ജ​​​സ്റ്റീ​​സ് പി.​​​എ. മു​​​ഹ​​​മ്മ​​​ദ് ക​​​മ്മീ​​​ഷ​​​ന്‍റെ അ​​​ടു​​​ത്ത സി​​​റ്റിം​​​ഗ് 23ന് ​​​തു​​​ട​​​ങ്ങും. ക​​​മ്മീ​​​ഷ​​​ൻ മു​​​ൻ​​​പാ​​​കെ തെ​​​ളി​​​വ് ത​​​രാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​വ ക​​​മ്മീ​​​ഷ​​​ൻ ഓ​​​ഫീ​​​സി​​​ൽ ഹാ​​​ജ​​​രാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കാ​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. കൊ​​​ച്ചി മ​​​റൈ​​​ൻ ഡ്രൈ​​​വി​​​ലെ ജി​​​സി​​​ഡി​​​എ ഷോ​​​പ്പിം​​​ഗ് കോ​​​ംപ്ല​​​ക​​​്സി​​​ലെ നാ​​​ലാം നി​​​ല​​​യി​​​ലാ​​​ണു ക​​​മ്മീ​​​ഷ​​​ൻ ഓ​​​ഫീ​​​സ് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്.


16ന് ​​​ന​​​ട​​​ന്ന സി​​​റ്റിം​​ഗി​​​ൽ കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി അ​​​ഡ്വ​​​ക്കേ​​​റ്റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഹാ​​​ജ​​​രാ​​​ക്കി​​​യ ജി​​​ജി​ എ​​ന്ന അ​​ഭി​​ഭാ​​ഷ​​ക​​നെ ക​​​മ്മീ​​​ഷ​​​ൻ വി​​​സ്ത​​​രി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...