എ​ലി​പ്പ​നി ബാ​ധി​ച്ചു​ മ​രി​ച്ചു
Friday, January 19, 2018 1:26 AM IST
ചേ​ര്‍ത്ത​ല: തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി എ​ലി​പ്പ​നി ബാ​ധി​ച്ചു​ മ​രി​ച്ചു. ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ര്‍ഡ് വി​ഷ്ണുഭ​വ​ന​ത്തി​ല്‍ ബാ​ബു​വി​ന്‍റെ ഭാ​ര്യ ജ​ലീ​നയാണ് (48) കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. സം​സ്‌​കാ​രം ന​ട​ത്തി. മ​ക്ക​ള്‍ : വി​ഷ്ണു, വി​വേ​ക്. മ​രു​മ​ക​ള്‍: വി​ജ​യ​ല​ക്ഷ്മി.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...