ബാർകോഴ: കേസ് ഫയൽ ചെയ്യുമെന്നു പി.സി. ജോർജ്
Friday, January 19, 2018 1:27 AM IST
കോ​​ട്ട​​യം: ബാ​​ർ കോ​​ഴ​​ക്കേ​​സി​​ൽ കെ.​​എം. മാ​​ണി​​യെ കു​​റ്റ​​വി​​മു​​ക്ത​​നാ​​ക്കി​​യാ​​ൽ കോ​​ട​​തി​​യി​​ൽ കേ​​സ് ഫ​​യ​​ൽ ചെ​​യ്യു​​മെ​​ന്നു പി.​​സി. ജോ​​ർ​​ജ് എം​​എ​​ൽ​​എ. മു​​ഖ്യ​​മ​​ന്ത്രി​​ക്കു പ​​രാ​​തി ന​​ൽ​​കി​​യ​​ശേ​​ഷ​​മാ​​കും കോ​​ട​​തി​​യെ സ​​മീ​​പി​​ക്കു​​ക​​യെ​​ന്നും ജോ​​ർ​​ജ് പ​​റ​​ഞ്ഞു. സം​​സം​​സ്ഥാ​​ന​​ത്തു പോ​​ലീ​​സി​​ന്‍റെ അ​​ഴി​​ഞ്ഞാ​​ട്ട​​മാ​​ണു ന​​ട​​ക്കു​​ന്ന​​തെ​​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...