ഇ​​​ന്ത്യ​​​ന്‍ മി​​​ലി​​​ട്ട​​​റി കോ​​​ള​​​ജ്: മാ​ര്‍​ച്ച് 31 വ​രെ അ​പേ​ക്ഷി​ക്കാം
Friday, January 19, 2018 1:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡെ​​​റാ​​​ഡൂ​​​ണി​​​ലെ ഇ​​​ന്ത്യ​​​ന്‍ മി​​​ലി​​​ട്ട​​​റി കോ​​​ള​​​ജി​​​ലേ​​​ക്ക് 2019 ജ​​​നു​​​വ​​​രി​​​യി​​​ല്‍ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യു​​​ള്ള പ​​​രീ​​​ക്ഷ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പൂ​​​ജ​​​പ്പു​​​ര​​​യി​​​ലു​​​ള്ള പ​​​രീ​​​ക്ഷാ​​​ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ ഓ​​​ഫീ​​​സി​​​ല്‍ 2018 ജൂ​​​ണ്‍ ഒ​​​ന്ന്, ര​​​ണ്ട് തീ​​​യ​​​തി​​​ക​​​ളി​​​ല്‍ ന​​​ട​​​ത്തും. ആ​​​ണ്‍​കു​​​ട്ടി​​​ക​​​ള്‍​ക്കു മാ​​​ത്ര​​​മാ​​​ണ് അ​​​വ​​​സ​​​രം. 2019 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് അ​​​ഡ്മി​​​ഷ​​​ന്‍ സ​​​മ​​​യ​​​ത്ത് അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള ഏ​​​തെ​​​ങ്കി​​​ലും വി​​​ദ്യാ​​​ല​​​യ​​​ത്തി​​​ല്‍ ഏ​​​ഴാം ക്ലാ​​​സി​​​ല്‍ പ​​​ഠി​​​ക്കു​​​ക​​​യോ ഏ​​​ഴാം ക്ലാ​​​സ് പാ​​​സാ​​​യി​​​രി​​​ക്കു​​​ക​​​യോ വേ​​​ണം.

2006 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​നു മു​​​മ്പോ 2007 ജൂ​​​ലൈ ഒ​​​ന്നി​​​നു ശേ​​​ഷ​​​മോ ജ​​​നി​​​ച്ച​​​വ​​​ര്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​നാ​​​വി​​​ല്ല. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്കു​​​ള്ള ഫോ​​​മും വി​​​വ​​​ര​​​ങ്ങ​​​ളും മു​​​ന്‍ വ​​​ര്‍​ഷ​​​ങ്ങ​​​ളി​​​ലെ ചോ​​​ദ്യ പേ​​​പ്പ​​​റു​​​ക​​​ളും ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് രാ​​ഷ്‌​​ട്രീ​​യ ഇ​​​ന്ത്യ​​​ന്‍ മി​​​ലി​​​ട്ട​​​റി കോ​​​ള​​​ജി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്ക​​​ണം. പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്ന ജ​​​ന​​​റ​​​ല്‍ വി​​​ഭാ​​​ഗ​​​ത്തി​​​ലെ കു​​​ട്ടി​​​ക​​​ള്‍​ക്ക് 600 രൂ​​​പ​​​യ്ക്കും എ​​​സ്‌​​​സി/​​​എ​​​സ്ടി വി​​​ഭാ​​​ഗ​​​ത്തി​​​ലെ കു​​​ട്ടി​​​ക​​​ള്‍ ജാ​​​തി തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ സ​​​ഹി​​​തം അ​​​പേ​​​ക്ഷി​​​ച്ചാ​​​ല്‍ 555 രൂ​​​പ​​​യ്ക്കും അ​​​പേ​​​ക്ഷ സ്പീ​​​ഡ് പോ​​​സ്റ്റി​​​ല്‍ ല​​​ഭി​​​ക്കും. ഫോം ​​ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് ഡി​​​മാ​​​ന്‍റ് ഡ്രാ​​​ഫ്റ്റ് ദി ​​​ക​​​മാ​​​ന്‍​ഡാ​​​ന്‍റ്, രാ​​ഷ്‌​​ട്രീ​​യ ഇ​​​ന്ത്യ​​​ന്‍ മി​​​ലി​​​ട്ട​​​റി കോ​​​ള​​​ജ്, ഡെ​​​റാ​​​ഡൂ​​​ണ്‍, ഡ്രാ​​​യ​​​ര്‍ ബ്രാ​​​ഞ്ച്, സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ, ടെ​​​ല്‍ ഭ​​​വ​​​ന്‍ ഡെ​​​റാ​​​ഡൂ​​​ണ്‍ (ബാ​​​ങ്ക് കോ​​​ഡ് 01578) എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ല്‍ മാ​​​റാ​​​വു​​​ന്ന ത​​​ര​​​ത്തി​​​ല്‍ ഡി​​​മാ​​​ന്‍റ് ഡ്രാ​​​ഫ്റ്റ് ക​​​ത്ത് സ​​​ഹി​​​തം ക​​​മാ​​​ന്‍​ഡാ​​​ന്‍റി​​​ന് അ​​​യ​​​യ്ക്ക​​​ണം. രാ​​​ഷ്ട്രീ​​​യ ഇ​​​ന്ത്യ​​​ന്‍ മി​​​ലി​​​ട്ട​​​റി കോ​​​ള​​​ജ്, ഡെ​​​റാ​​​ഡൂ​​​ണ്‍, ഉ​​​ത്ത​​​രാ​​​ഞ്ച​​​ല്‍ 248003 ആ​​​ണ് വി​​​ലാ​​​സം.


കേ​​​ര​​​ള​​​ത്തി​​​ലും ല​​​ക്ഷ​​​ദ്വീ​​​പി​​​ലും ഉ​​​ള്ള​​​വ​​​ര്‍ അ​​​പേ​​​ക്ഷ​​​ക​​​ള്‍ പൂ​​​രി​​​പ്പി​​​ച്ച് മാ​​​ര്‍​ച്ച് 31ന് ​​​മു​​​മ്പ് ല​​​ഭി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ല്‍ സെ​​​ക്ര​​​ട്ട​​​റി, പ​​​രീ​​​ക്ഷാ ഭ​​​വ​​​ന്‍, പൂ​​​ജ​​​പ്പു​​​ര, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 12 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ല്‍ അ​​​യ​​​യ്ക്ക​​​ണം. സ്‌​​​കൂ​​​ളി​​​ലെ മേ​​​ല​​​ധി​​​കാ​​​രി നി​​​ര്‍​ദി​​​ഷ്ട അ​​​പേ​​​ക്ഷാ​​​ഫോം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തോ​​​ടൊ​​​പ്പം ഫോ​​​ട്ടോ പ​​​തി​​​പ്പി​​​ച്ച് ജ​​​ന​​​ന​​​ത്തീ​​​യ​​​തി അ​​​ട​​​ങ്ങി​​​യ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ ക​​​ത്തും പ​​​ട്ടി​​​ക​​​ജാ​​​തി പ​​​ട്ടി​​​ക​​​വ​​​ര്‍​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍​പ്പെ​​​ട്ട​​​വ​​​ര്‍ ജാ​​​തി സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ ര​​​ണ്ട് പ​​​ക​​​ര്‍​പ്പും അ​​​യ​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...