പി.​കെ. ഗു​രു​ദാ​സ​ൻ കു​ഴ​ഞ്ഞു​വീ​ണു
പി.​കെ. ഗു​രു​ദാ​സ​ൻ കു​ഴ​ഞ്ഞു​വീ​ണു
Friday, January 19, 2018 1:47 AM IST
കൊ​​​ച്ചി: സി​​​പി​​​എം എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​നി​​​ടെ സി​​​പി​​​എം കേ​​​ന്ദ്ര​​​ ക​​​മ്മ​​​റ്റി​​​യം​​​ഗ​​​വും മു​​​ൻ മ​​​ന്ത്രി​​​യു​​​മാ​​​യ പി.​​​കെ. ഗു​​​രു​​​ദാ​​​സ​​​ൻ കു​​​ഴ​​​ഞ്ഞു​​​വീ​​​ണു.

എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍ഹാ​​​ളി​​​ൽ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കു 12 ഓ​​ടെ​​​​യാ​​​ണു ദേ​​​ഹാ​​​സ്വാ​​​സ്ഥ്യ​​ത്തെ​​ത്തു​​ട​​ർ​​ന്നു കു​​​ഴ​​​ഞ്ഞു​​​വീ​​​ണ​​​ത്. ഉ​​​ട​​​ൻ കൊ​​​ച്ചി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച അ​​​ദ്ദേ​​​ഹ​​​ത്തെ പ്രാ​​​ഥ​​​മി​​​ക പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ക്കു വി​​​ധേ​​​യ​​​നാ​​​ക്കി. പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളി​​​ൽ കു​​​ഴ​​​പ്പ​​​മി​​​ല്ലെ​​​ന്നു ക​​​ണ്ട​​​തോ​​​ടെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടോ​​​ടെ ആ​​​ശു​​​പ​​​ത്രി​​​ വി​​​ട്ടു.


പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ആ​​​ദ്യ​​ദി​​​വ​​​സം മു​​​ത​​​ൽ പി.​​​കെ. ഗു​​​രു​​​ദാ​​​സ​​​ൻ സം​​​ബ​​​ന്ധി​​​ച്ചി​​​രു​​​ന്നു. ഗു​​​രു​​​ദാ​​​സ​​​ൻ കു​​​ഴ​​​ഞ്ഞുവീ​​​ണ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നു കു​​​റ​​​ച്ചു​​ സ​​​മ​​​യം സ​​​മ്മേ​​​ള​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ നി​​​ർ​​​ത്തി​​​വ​​ച്ചു. സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള തേ​​താ​​ക്ക​​ൾ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.