എറണാകുളത്ത് പി. രാജീവ് സിപിഎം സെക്രട്ടറിയായി തുടരും
എറണാകുളത്ത് പി. രാജീവ്  സിപിഎം സെക്രട്ടറിയായി തുടരും
Friday, January 19, 2018 2:06 AM IST
കൊ​​ച്ചി: സി​​പി​​എം എ​​റ​​ണാ​​കു​​ളം ജി​​ല്ലാ സെ​​ക്ര​​ട്ട​​റി​​യാ​​യി പി. ​​രാ​​ജീ​​വ് തു​​ട​​രും. ര​​ണ്ടാം​​വ​​ട്ട​​മാ​​ണു രാ​​ജീ​​വ് ജി​​ല്ലാ സെ​​ക്ര​​ട്ട​​റി​​യാ​​കു​​ന്ന​​ത്. ഏ​​ഴു​​ പേ​​രെ ഒ​​ഴി​​വാ​​ക്കി​​യും ഒ​​ൻ​​പ​​തു​​ പേ​​രെ പു​​തു​​താ​​യി ഉ​​ൾ​​പ്പെ​​ടു​​ത്തി​​യും 45 അം​​ഗ ജി​​ല്ലാ ക​​മ്മി​​റ്റി​​യെ തെ​​ര​​ഞ്ഞെ​​ടു​​ത്തു. സം​​സ്ഥാ​​ന സ​​മ്മേ​​ള​​ന പ്ര​​തി​​നി​​ധി​​ക​​ളാ​​യി 40 പേ​​രെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തി​​ട്ടു​​ണ്ട്. നി​​ല​​വി​​ൽ ക​​മ്മി​​റ്റി​​യി​​ൽ 43 അം​​ഗ​​ങ്ങ​​ളാ​​ണ് ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. ഇ​​തി​​ൽ ര​​ണ്ട് ഒ​​ഴി​​വു​​ക​​ളും ഉ​​ണ്ടാ​​യി​​രു​​ന്നു.

സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളാ​​​യ സി.​​​എം. ദി​​​നേ​​​ശ് മ​​​ണി, കെ. ​​​ച​​​ന്ദ്ര​​​ൻ പി​​​ള്ള എ​​ന്നി​​വ​​രു​​ൾ​​പ്പെ​​ടെ ഏ​​ഴു​​പേ​​രെ​​യാ​​ണു നി​​ല​​വി​​ലു​​ള്ള ക​​മ്മി​​റ്റി​​യി​​ൽ​​നി​​ന്ന് ഒ​​ഴി​​വാ​​ക്കി​​യ​​ത്. ഡി​​​വൈ​​​എ​​​ഫ്ഐ സം​​​സ്ഥാ​​​ന ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി എ​​​സ്. സ​​​തീ​​​ഷ്, ജ​​​നാ​​​ധി​​​പ​​​ത്യ മ​​​ഹി​​​ളാ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​വി. അ​​​നി​​​ത ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​രാ​​ണു പു​​തു​​മു​​ഖ​​ങ്ങ​​ൾ.


ക​​ഴി​​ഞ്ഞ ജി​​ല്ലാ​​ക​​മ്മി​​റ്റി​​യി​​ൽ 40 വ​​യ​​സി​​നു താ​​ഴെ​​യു​​ള്ള​​വ​​ർ ആ​​രും ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല. പു​​തി​​യ ക​​മ്മി​​റ്റി​​യി​​ൽ 40 വ​​യ​​സി​​നു താ​​ഴെ​​യു​​ള്ള മൂ​​ന്നു പേ​​രു​​ണ്ട്. വ​​നി​​താ​​ പ്രാ​​തി​​നി​​ധ്യം മൂ​​ന്നി​​ൽ​​നി​​ന്നു നാ​​ലാ​​ക്കി. ഐകകണ്ഠ്യേന​​യാ​​യി​​രു​​ന്നു തെ​​ര​​ഞ്ഞെ​​ടു​​പ്പെ​​ന്ന് പി. ​​രാ​​ജീ​​വ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.