ഐ​എ​സിൽ ചേർന്ന കണ്ണൂർ സ്വദേശി സി​റി​യ​യി​ൽ മരിച്ചു
ഐ​എ​സിൽ ചേർന്ന കണ്ണൂർ സ്വദേശി സി​റി​യ​യി​ൽ മരിച്ചു
Friday, January 19, 2018 2:15 AM IST
ക​​​ണ്ണൂ​​​ർ: ഐ​​​എ​​​സി​​​ൽ ചേ​​​ർ​​​ന്ന ക​​​ണ്ണൂ​​​ർ വ​​​ള​​​പ​​​ട്ട​​​ണം സ്വ​​​ദേ​​​ശി സി​​​റി​​​യ​​​യി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി പോ​​​ലീ​​​സി​​​നു വി​​​വ​​​രം ല​​​ഭി​​​ച്ചു. വ​​​ള​​​പ​​​ട്ട​​​ണം മ​​​ന്ന സ്വ​​​ദേ​​​ശി മ​​​നാ​​​ഫ് (27) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ ന​​​വം​​​ബ​​​റി​​​ൽ ഇ​​​യാ​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടെ​​​ന്നാ​​​ണ് ഐ​​​എ​​​സ് കേ​​​സി​​​ലെ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ ഡി​​​വൈ​​​എ​​​സ്പി പി.​​​പി. സ​​​ദാ​​​ന​​​ന്ദ​​​നു വി​​​വ​​​രം ല​​​ഭി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.