ബി. ​സ​ന്ധ്യ​യെ മാ​റ്റി, അ​നി​ൽ​കാ​ന്ത് ദ​ക്ഷി​ണ​മേ​ഖ​ലാ എ​ഡി​​​ജി​പി
ബി. ​സ​ന്ധ്യ​യെ മാ​റ്റി, അ​നി​ൽ​കാ​ന്ത് ദ​ക്ഷി​ണ​മേ​ഖ​ലാ എ​ഡി​​​ജി​പി
Friday, January 19, 2018 2:29 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദ​​​ക്ഷി​​​ണമേ​​​ഖ​​​ലാ എ​​​ഡി​​​ജി​​​പി​​​യാ​​​യ ബി. ​​​സ​​​ന്ധ്യ​​​യെ അ​​​പ്ര​​​ധാ​​​ന ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കു മാ​​​റ്റി. പ​​​ക​​​രം ദ​​​ക്ഷി​​​ണ​​​മേ​​​ഖ​​​ലാ എ​​​ഡി​​​ജി​​​പി​​​യാ​​​യി അ​​​നി​​​ൽ​​​കാ​​​ന്തി​​​നെ നി​​​യ​​​മി​​​ച്ചു. നി​​​ല​​​വി​​​ൽ ഗ​​​താ​​​ഗ​​​ത ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി​​​രു​​​ന്നു അ​​​നി​​​ൽ​​​കാ​​​ന്ത്. സ​​​ന്ധ്യ​​​യെ പോ​​​ലീ​​​സ് ട്രെ​​​യി​​​നിം​​​ഗ് കോ​​​ള​​​ജി​​​ൽ അ​​​ഡീ​​​ഷ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​റാ​​​യി നി​​​യ​​​മി​​​ച്ചു. ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ടു​​​ത്തി​​​ടെ​​​യു​​​ണ്ടാ​​​യ ചി​​​ല വി​​​വാ​​​ദ സം​​​ഭ​​​വ​​​ങ്ങ​​​ളാ​​​ണു സ​​​ന്ധ്യ​​​യു​​​ടെ മാ​​​റ്റ​​​ത്തി​​​ന് ഇ​​​ട​​​യാ​​​ക്കി​​​യ​​​തെ​​​ന്നാ​​​ണു സൂ​​​ച​​​ന.


ഇ​​​തോ​​​ടൊ​​​പ്പം കൊ​​​ച്ചി റേ​​​ഞ്ച് ഐ​​​ജി​​​യാ​​​യി​​​രു​​​ന്ന പി. ​​​വി​​​ജ​​​യ​​​നെ​​​യും മാ​​​റ്റി. പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്ത് അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ ഐ​​​ജി​​​യാ​​​യാ​​​ണു വി​​​ജ​​​യ​​​നെ നി​​​യ​​​മി​​​ച്ച​​​ത്. കൊ​​​ച്ചി റേ​​​ഞ്ച് ഐ​​​ജി​​​യാ​​​യി വി​​​ജ​​​യ് സാ​​​ക്ക​​​റെ​​​യെ നി​​​യ​​​മി​​​ച്ചു. ഗ​​​താ​​​ഗ​​​ത ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി കെ. ​​​പ​​​ത്മ​​​കു​​​മാ​​​റി​​​നെ നി​​​യ​​​മി​​​ച്ചു. ഇ​​​ന്ന​​​ലെ രാ​​​ത്രി​​​യോ​​​ടെ​​​യാ​​​ണ് ഉ​​​ത്ത​​​ര​​​വി​​​റ​​​ങ്ങി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.