സ​ഭൈ​ക്യ​വാ​ര പ്രാ​ർ​ഥ​ന ന​ട​ത്തി
സ​ഭൈ​ക്യ​വാ​ര പ്രാ​ർ​ഥ​ന ന​ട​ത്തി
Saturday, January 20, 2018 1:40 AM IST
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് തോ​​​മ​​​സ് മ​​​ല​​​ങ്ക​​​ര സു​​​റി​​​യാ​​​നി ക​​​ത്തോ​​​ലി​​​ക്കാ​​പ​​​ള്ളി​​​യി​​​ൽ സ​​​ഭൈ​​​ക്യ​​​വാ​​​ര പ്ര​​​ർ​​​ഥ​​​ന ന​​​ട​​​ത്തി. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി, യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ പോ​​​ളി​​കാ​​​ർ​​​പ്പ​​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത, ബി​​ഷ​​പ് ഏ​​​ബ്ര​​​ഹാം മാ​​​ർ യൂ​​​ലി​​​യോ​​​സ് എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

പി​​​ഒ​​​സി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട്, എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് മേ​​​രീ​​​സ് ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് ക​​​ത്തീ​​​ഡ്ര​​​ൽ വി​​​കാ​​​രി ഫാ.​​​ജി​​​ജു വ​​​ർ​​​ഗീ​​​സ്, എ​​​റ​​​ണാ​​​കു​​​ളം ശാ​​​ലേം മാ​​​ർ​​​ത്തോ​​​മാ ച​​​ർ​​​ച്ച് വി​​​കാ​​​രി റ​​​വ.​​​ജോ​​​സ​​​ഫ് ചാ​​​ക്കോ, എ​​​ളം​​​കു​​​ളം ക്രൈ​​​സ്റ്റ് സി​​​എ​​​സ്ഐ ച​​​ർ​​​ച്ച് വി​​​കാ​​​രി റ​​​വ.​​​ജി​​​ജി വ​​​ർ​​​ഗീ​​​സ് എ​​​ന്നി​​​വ​​​ർ പ്രാ​​​ർ​​​ഥ​​​ന​​​ശു​​​ശ്രൂ​​​ഷ​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.