ട്രെ​യി​ൻ​ഡ് ന​ഴ്സ​സ് അ​സോ​. സം​സ്ഥാ​ന സ​മ്മേ​ള​നം ഇ​ന്ന്
Saturday, January 20, 2018 1:40 AM IST
കൊ​​​ച്ചി: ട്രെ​​​യി​​​ൻ​​​ഡ് ന​​​ഴ്സ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​ഫ് ഇ​​ന്ത്യ(​​ടി​​​എ​​​ൻ​​​എ​​​ഐ)​​യു​​ടെ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ഇ​​​ന്നു ന​​​ട​​​ക്കു​​​മെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ഉ​​ദ്ഘാ​​ട​​നം ക​​​ലൂ​​​ർ റി​​​ന്യൂ​​​വ​​​ൽ സെ​​​ന്‍റ​​​റി​​​ൽ രാ​​​വി​​​ലെ 9.30ന് ​​എം. ​സ്വ​​​രാ​​​ജ് എം​​​എ​​​ൽ​​​എ നി​​ർ​​വ​​ഹി​​ക്കും. കേ​​​ര​​​ള ന​​​ഴ്സ് മി​​​ഡ്‌​​വൈ​​ഫ്സ് കൗ​​​ണ്‍​സി​​​ൽ ര​​​ജി​​​സ്ട്രാ​​​ർ പ്ര​​​ഫ. വ​​​ൽ​​​സ പ​​​ണി​​​ക്ക​​​ർ മു​​​ഖ്യ​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. രാ​​​ഷ്‌ട്രപ​​​തി​​​യു​​​ടെ നാ​​​ഷ​​​ണ​​​ൽ ഫ്ളോ​​​റ​​​ൻ​​​സ് നൈ​​​റ്റിം​​​ഗേ​​​ൽ പു​​​ര​​​സ്കാ​​​രം നേ​​​ടി​​​യ ന​​​ഴ്സു​​​മാ​​​രെ ആ​​​ദ​​​രി​​​ക്കും. തു​​​ട​​​ർ​​​ന്നു ന​​​ട​​​ക്കു​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ 15ലേ​​​റെ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്ക‌ു​​ും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.