വി​ഴി​ഞ്ഞം തു​റ​മു​ഖം സി​ഇ​ഒ രാ​ജി​വ​ച്ചു
Saturday, January 20, 2018 1:42 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​ഷ്‌​​ട്ര തു​​​റ​​​മു​​​ഖം സി​​​ഇ​​​ഒ സ​​​ന്തോ​​​ഷ് മ​​​ഹാ​​​പ​​​ത്ര രാ​​​ജി​​​വ​​​ച്ചു. പു​​​തി​​​യ സി​​​ഇ​​​ഒ​​​യാ​​​യി രാ​​​ജേ​​​ഷ് ഝാ​​​യെ നി​​​യ​​​മി​​​ച്ചു.

സ​​​ന്തോ​​​ഷ് മ​​​ഹാ​​​പ​​​ത്ര വി​​​ഴി​​​ഞ്ഞം അ​​​ദാ​​​നി പോ​​​ർ​​​ട്ടി​​​ന്‍റെ ഉ​​​പ​​​ദേ​​​ശ​​​ക​​​നാ​​​യും അ​​​ദാ​​​നി ഗ്രൂ​​​പ്പി​​​ന്‍റെ നി​​​ല​​​വി​​​ലെ മ​​​റ്റു പ​​​ദ​​​വി​​​ക​​​ളി​​​ലും തു​​​ട​​​രു​​​മെ​​​ന്ന് ക​​​മ്പ​​​നി വ്യ​​​ക്ത​​​മാ​​​ക്കി.നാ​​​ട്ടി​​​ലേ​​​ക്കു​​​പോ​​​കു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് രാ​​​ജി​​​വ​​​ച്ച​​​തെ​​​ന്ന് സ​​​ന്തോ​​​ഷ് മ​​​ഹാ​​​പ​​​ത്ര വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ പ​​​ദ്ധ​​​തി സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​മെ​​​ന്ന് വി​​​ഴി​​​ഞ്ഞം അ​​​ദാ​​​നി തു​​​റ​​​മു​​​ഖ​​​ത്തി​​​ന്‍റെ പു​​​തി​​​യ സി​​​ഇ​​​ഒ രാ​​​ജേ​​​ഷ് ഝാ ​​​പ​​​റ​​​ഞ്ഞു.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...