മി​​​ക​​​ച്ച ന​​​ഗ​​​ര​​​സ​​​ഭ ക​​​ട്ട​​​പ്പ​​​ന; കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം
Saturday, January 20, 2018 2:13 AM IST
സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി: സം​​​സ്ഥാ​​​ന​​​ത്തെ മി​​​ക​​​ച്ച ന​​​ഗ​​​ര​​​സ​​​ഭ​​​യാ​​​യി ക​​​ട്ട​​​പ്പ​​​ന​​​യും മി​​​ക​​​ച്ച കോ​​​ർ​​​പ​​​റേ​​​ഷ​​​നാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​വും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ൽ ആ​​​റ്റി​​​ങ്ങ​​​ൽ ര​​​ണ്ടാം സ്ഥാ​​​ന​​​വും തൃ​​​പ്പൂ​​​ണി​​​ത്ത​​​ു റ മൂ​​​ന്നാം സ്ഥാ​​​ന​​​വും നേ​​​ടി. മി​​​ക​​​ച്ച കോ​​​ർ​​​പ​​​റേ​​​ഷ​​​ന് 25 ല​​​ക്ഷം രൂ​​​പ​​​യും ട്രോ​​​ഫി​​​യു​​​മാ​​​ണ് സ​​​മ്മാ​​​നം. മി​​​ക​​​ച്ച ന​​​ഗ​​​ര​​​സ​​​ഭ​​​യ്ക്ക് 25 ല​​​ക്ഷ​​​വും ട്രോ​​​ഫി​​​യും ര​​​ണ്ടാം സ്ഥാ​​​ന​​​ത്തിനു 15 ല​​​ക്ഷ​​​വും ട്രോ​​​ഫി​​​യും മൂ​​​ന്നാം സ്ഥാ​​​ന​​​ത്തി​​​ന് 10 ല​​​ക്ഷ​​​വും ട്രോ​​​ഫി​​​യു​​​മാ​​​ണ് സ​​​മ്മാ​​​നം.


2015-16 വ​​​ർ​​​ഷ​​​ത്തി​​​ലെ മി​​​ക​​​ച്ച ന​​​ഗ​​​ര​​​സ​​​ഭ​​​യാ​​​യി ചാ​​​ല​​​ക്കു​​​ടി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. ര​​​ണ്ടാം സ്ഥാ​​​നം മ​​​ല​​​പ്പു​​​റ​​​ത്തി​​​നും മൂ​​​ന്നാം സ്ഥാ​​​നം ആ​​​റ്റി​​​ങ്ങ​​​ലി​​​നു​​​മാ​​​ണ്. കൊ​​​ല്ല​​​മാ​​​ണ് മി​​​ക​​​ച്ച കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...