ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സ് 24ലേ​ക്കു മാ​റ്റി
ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സ്  24ലേ​ക്കു മാ​റ്റി
Sunday, January 21, 2018 2:03 AM IST
അ​​​ങ്ക​​​മാ​​​ലി: ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത് ഈ ​​​മാ​​​സം 24 ലേ​​​ക്കു മാ​​​റ്റി. ഇ​​​ന്ന​​​ലെ കേ​​​സ് പ​​​രി​​​ഗ​​​ണി​​​ച്ച​​​പ്പോ​​​ൾ അ​​​ങ്ക​​​മാ​​​ലി ഒ​​​ന്നാം ക്ലാ​​​സ് ജു​​​ഡീ​​​ഷ​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ൽ ഒ​​​ന്നാം പ്ര​​​തി പ​​​ൾ​​​സ​​​ർ സു​​​നി​​​യ​​​ട​​​ക്കം എ​​​ട്ട് പ്ര​​​തി​​​ക​​​ൾ ഹാ​​​ജ​​​രാ​​​യി. ന​​​ട​​​ൻ ദി​​​ലീ​​പ്, പ്ര​​​ദീ​​​ഷ് ചാ​​​ക്കോ, രാ​​​ജു ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ ഹാ​​​ജ​​​രാ​​​കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നു കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.


പ​​​ത്താം പ്ര​​​തി വി​​​ഷ്ണു ഹാ​​​ജ​​​രാ​​​യി​​​ല്ല. രേ​​​ഖ​​​ക​​​ളു​​​ടെ​​​യും ദൃ​​​ശ്യ​​​ങ്ങ​​​ളു​​​ടെ​​​യും പ​​​ക​​​ർ​​​പ്പ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള ദി​​​ലി​​​പി​​​ന്‍റെ ഹ​​​ർ​​​ജി​​​ക​​​ളി​​​ൽ കോ​​​ട​​​തി നാ​​​ളെ വി​​​ധി പ​​​റ​​​യും. കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​യ എ​​​ട്ടു പ്ര​​​തി​​​ക​​​ളു​​​ടെ​​​യും റി​​​മാ​​​ൻ​​​ഡ് കാ​​​ലാ​​​വ​​​ധി 24 വ​​​രെ നീ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.