വാ​ഹ​ന പ​ണി​മു​ട​ക്കിൽ കെ​എ​സ്ആ​ർ​ടി​സിയും മുടങ്ങും
Sunday, January 21, 2018 2:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ധ​​​ന വി​​​ല വ​​​ർ​​​ധ​​​ന​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് 24നു ​​​സം​​​യു​​​ക്ത തൊ​​​ഴി​​​ലാ​​​ളി യൂ​​​ണി​​​യ​​​നു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ച വാ​​​ഹ​​​ന പ​​​ണി​​​മു​​​ട​​​ക്കി​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ലെ ഇ​​​ട​​​തു യൂ​​​ണി​​​യ​​​നു​​​ക​​​ളും. സി​​​ഐ​​​ടി​​​യു,എ​​​ഐ​​​ടി​​​യു​​​സി യൂ​​​ണി​​​യ​​​നു​​​ക​​​ൾ പ​​​ണി​​​മു​​​ട​​​ക്കി​​​നു നോ​​​ട്ടീ​​​സ് ന​​​ൽ​​​കി. രാ​​​വി​​​ലെ ആ​​​റു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റു വ​​​രെ​​​യാ​​​ണു പ​​​ണി​​​മു​​​ട​​​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.