റൂബെല്ല വാക്സിനെതിരേ ആരിഫ് എംഎൽഎയുടെ പ്രസംഗം വിവാദമാകുന്നു
റൂബെല്ല വാക്സിനെതിരേ ആരിഫ് എംഎൽഎയുടെ പ്രസംഗം വിവാദമാകുന്നു
Monday, January 22, 2018 1:38 AM IST
ആ​​ല​​പ്പു​​ഴ: റൂ​ബെ​ല്ല വാ​ക്സി​ൻ അ​ട​ക്ക​മു​ള്ള​വ പ്ര​ച​രി​പ്പി​ക്കാ​നും ന​ട​പ്പാ​ക്കാ​നും സ​ർ​ക്കാ​ർ സ​ർ​വ സ​ന്നാ​ഹ​ങ്ങ​ളു​മാ​യി ഊ​ർ​ജി​ത​ശ്ര​മം ന​ട​ത്തു​ന്പോ​ൾ റൂ​ബ​ല്ലെ വാ​ക്സി​നെ​തി​രേ​യു​ള്ള ഭ​ര​ണ​പ​ക്ഷ എം​എ​ൽ​എ​യു​ടെ നി​ല​പാ​ട് വി​വാ​ദ​മാ​കു​ന്നു. എ.​എം.​ആ​രി​ഫ് എം​എ​ൽ​എ​യാ​ണ് വാ​ക്സി​നെ​തി​രേ​യു​ള്ള നി​ല​പാ​ട് പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

റൂ​​ബെ​​ല്ല വാ​​ക്സി​​നെ എ​​തി​​ർ​​ക്കു​​ന്ന​​വ​​ർ രാ​​ജ്യ​​ദ്രോ​​ഹി​​ക​​ളെ​​ന്ന വാ​​ദ​​ത്തി​​ൽ ഭ​​യ​​ക്കേ​​ണ്ട​​തി​​ല്ലെ​​ന്ന് എ.​​എം. ആ​​രി​​ഫ് എം​​എ​​ൽ​​എ പറഞ്ഞു. ത​​ങ്ങ​​ളു​​ടെ ഭാ​​ഗം ന്യാ​​യീ​​ക​​രി​​ക്കാ​​ൻ ക​​ഴി​​യ​​ണ​​മെ​​ന്നു​​ള്ള​​താ​ണു ത​​ന്‍റെ പ​​ക്ഷം. ത​​ന്‍റെ മ​​ക്ക​​ളെ വാ​​ക്സി​​ൻ ന​​ൽ​​കാ​​തെ​​യാ​​ണു വ​​ള​​ർ​​ത്തി​​യ​​ത്. ദി ​​ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ഷ​​ൻ ഓ​​ഫ് ഹോ​​മി​​യോ​​പ്പ​ത്‌​സ് കേ​​ര​​ള സം​​സ്ഥാ​​ന ശാ​​സ്ത്ര സെ​​മി​​നാ​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ഒ​​രു ഭാ​​ഗ​​ത്തു റൂ​​ബെ​​ല്ല വാ​​ക്സി​​ൻ വി​​ത​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു സ​​ർ​​ക്കാ​​രി​​ന്‍റെ നി​​ർ​​ദേ​​ശം, മ​​റു​​ഭാ​​ഗ​​ത്തു ശീ​​ല​​മി​​ല്ലാ​​ത്ത സ്വ​​ഭാ​​വം ചെ​​യ്യേ​​ണ്ട കാ​​ര്യ​​ത്തെ​​യോ​​ർ​​ത്തു​​ള്ള ചി​​ന്ത. ഇ​​തി​​നു ര​​ണ്ടി​​നു​​മി​​ട​​യി​​ലെ സം​​ഘ​​ർ​​ഷ​​ത്തി​​ൽ ഇ​​ര​​ട്ട​​ത്താ​​പ്പാ​​ണ് താ​​ൻ സ്വീ​​ക​​രി​​ച്ച​​ത്. വി​​ശ്വ​​സി​​ക്കാ​​ത്ത​​വ​​ർ​​ക്കു വി​​ശ്വ​​സി​​ക്കാ​​തി​​രി​​ക്കാ​​നു​​ള്ള സ്വ​​ത​​ന്ത്ര്യ​​മു​​ണ്ട്. എ​​ന്നാ​​ൽ, ചി​​ല കാ​​ര്യ​​ങ്ങ​​ൾ അ​​നു​​സ​​രി​​ക്കാ​​ൻ ബാ​​ധ്യ​​ത​​യു​​ണ്ട്. അ​​മി​​ത ആ​​ർ​​ത്തി​​യോ​​ടെ രോ​​ഗ​​ചി​​കി​​ത്സ ന​​ട​​ത്തു​​ന്ന രീ​​തി ഹോ​​മി​​യോ ഡോ​​ക്ട​​ർ​​മാ​​ർ​​ക്കി​​ല്ല. ഹോ​​മി​​യോ ചി​​കി​​ത്സ​​യ്ക്കു വ​​ലി​​യ മു​​ന്നേ​​റ്റം ലോ​​ക​​ത്തി​​ൽ ത​​ന്നെ ന​​ട​​ത്താ​​ൻ ക​​ഴി​​ഞ്ഞു. കൂ​​ടു​​ത​​ൽ സ്പെ​​ഷാ​​ലി​​റ്റി​​ക​​ൾ ഉ​​ണ്ടാ​​കു​​ന്ന​​തു കൂ​​ടു​​ത​​ൽ മു​​ന്നേ​​റ്റം ന​​ട​​ത്ത​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.


സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​ഉ​​ണ്ണി​​കൃ​​ഷ്ണ​​ൻ ബി. ​​നാ​​യ​​ർ അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു. ഡോ.​കെ.​​എ​​ൻ. സ​​ന്തോ​​ഷ് കു​​മാ​​ർ, ഡോ.​​ജ​​മാ​​ൽ മു​​ഹ​​മ്മ​​ദ്, ഡോ. ​​മ​​ഹേ​​ശ്വ​​രി രാ​​ജ​​ഗോ​​പാ​​ൽ, ഡോ.​ജ്യോ​​തി​​ലാ​​ൽ, ഡോ.​ജെ.​​എ. ജോ​​സ​​ഫ്, ഡോ.​അ​​നീ​​ഷ് ര​​ഘു​​വ​​ര​​ൻ, ഡോ. ​​റെ​​ജു ക​​രീം എ​​ന്നി​​വ​​ർ ​പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.