പ്ര​ഭാ​വ​ർ​മയ്ക്കും ജി. ​ശ​ങ്ക​റി​നും പു​ര​സ്കാ​രം
Tuesday, January 23, 2018 12:38 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബ​​​ഹ​​റി​​​ൻ കേ​​​ര​​​ളീ​​​യ സ​​​മാ​​​ജം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ സാ​​​ഹി​​​ത്യ പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു ക​​​വി പ്ര​​​ഭാ​​​വ​​​ർ​​​മ​​​യും പ്ര​​​ഥ​​​മ ലാ​​​റി ബേ​​​ക്ക​​​ർ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് ആ​​​ർ​​​കി​​​ടെ​​​ക്ട് ജി. ​​​ശ​​​ങ്ക​​​റും അ​​​ർ​​​ഹ​​​രാ​​​യി. 50,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണു പു​​​ര​​​സ്കാ​​​രം.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...