നാ​ഷ​ണ​ൽ ടാ​ല​ന്‍റ് ക്വി​സ് മ​ത്സ​രം 26ന്
Tuesday, January 23, 2018 12:38 AM IST
കോ​​​ഴി​​​ക്കോ​​​ട്: ഡ​​​ൽ​​​ഹി ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന എ​​​ഡ്യും​​​ബ​​​സ് എ​​​ഡ്യൂക്കേ​​ഷ​​​ന​​​ൽ ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ റി​​​പ്പ​​​ബ്ലി​​​ക്ക് ദി​​​ന​​​ത്തി​​​ൽ നാ​​​ഷ​​​ണ​​​ൽ ടാ​​​ല​​​ന്‍റ് ക്വി​​​സ് മ​​​ത്സ​​​രം ന​​​ട​​​ത്തും. പൂ​​​ർ​​​ണ​​​മാ​​​യും ഓ​​​ൺ​​​ലൈ​​​ൻ വ​​​ഴി​​​ന​​​ട​​​ത്തു​​​ന്ന മ​​​ത്‌​​​സ​​​ര​​​ത്തി​​​ൽ 13 മു​​​ത​​​ൽ 25 വ​​​രെ വ​​യ​​സു​​​ള്ള​​​വ​​​ർ​​​ക്ക് പ​​​ങ്കെ​​​ടു​​​ക്കാ​​​മെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ വാർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

രാ​​​വി​​​ലെ 10 മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച് വ​​​രെ​​​യാ​​​ണു മ​​​ത്‌​​​സ​​​രം. എ​​​ഡ്യൂം​​​ബ​​​സ് എ​​​ന്നു​​​പേ​​​രു​​​ള്ള ഐ​​​എ​​​സ്ഒ അ​​​ല്ലെ​​​ങ്കി​​​ൽ ആ​​​ൻ​​​ഡ്രോ​​​യി​​​ഡ് ആ​​പ് ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്തോ www.edumpus.com എ​​​ന്ന വെ​​​ബ്സൈ​​​റ്റ് വ​​​ഴി​​​യോ മ​​​ത്‌​​​സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം.


ഒ​​​ന്നാം സ്ഥാ​​​നം ല​​​ഭി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക്ക് ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​മാ​​​ണു സ​​​മ്മാ​​​നം. മ​​​ത്‌​​​സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന എ​​​ല്ലാ​​​ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ൽ​​​കും. വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ എ​​​ഡ്യൂം​​​ബ​​​സ് എ​​​ഡ്യൂക്കേ​​​ഷ​​​ണ​​​ൽ ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ കെ.​​​കെ. ഹേ​​​മ​​​ന്ത്, കെ.​​​കെ. അ​​​ഖി​​​ൽ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.