പേ​ടി​എം കേ​ര​ള​ത്തി​ൽ അ​ഞ്ചു ല​ക്ഷം വ്യാ​പാ​രി​ക​ളി​ലേ​ക്ക്
Tuesday, January 23, 2018 12:56 AM IST
കൊ​​​ച്ചി: ക്യു​​​ആ​​​ർ കോ​​​ഡ് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള പേ​​​യ്മെ​​​ന്‍റ് സൊ​​​ലൂ​​​ഷ​​​ൻ പേ​​​ടി​​​എം കേ​​​ര​​​ള​​​ത്തി​​​ൽ അ​​​ഞ്ചു ല​​​ക്ഷം വ്യാ​​​പാ​​​രി​​​ക​​​ളി​​​ലേ​​​ക്കു​​​കൂ​​​ടി വി​​​പു​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്നു. രാ​​​ജ്യ​​​ത്ത് ഉ​​​ട​​​നീ​​​ള​​​മു​​​ള്ള വ്യാ​​​പാ​​​രി പ​​​ങ്കാ​​​ളി​​​ക​​​ൾ​​​ക്ക് ഇ​​​പ്പോ​​​ൾ അ​​​വ​​​രു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്കു നേ​​​രി​​​ട്ടു പൂ​​​ജ്യം ശ​​​ത​​​മാ​​​നം ഫീ​​​സി​​​ൽ, പ​​​രി​​​ധി​​​ക​​​ളി​​​ല്ലാ​​​തെ പേ​​​യ്മെ​​​ന്‍റ്സ് സ്വീ​​​ക​​​രി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നു പേ​​​ടി​​​എം റീ​​​ജി​​​യ​​​ണ​​​ൽ ഹെ​​​ഡ് ടോം ​​​ജേ​​​ക്ക​​​ബ് കൊ​​​ച്ചി​​​യി​​​ൽ പ​​​റ​​​ഞ്ഞു. കൂ​​​ടു​​​ത​​​ൽ വ്യാ​​​പാ​​​രി​​​ക​​​ളെ പ​​​ദ്ധ​​​തി​​​യി​​​ൽ പ​​​രി​​​ശീ​​​ലി​​​പ്പി​​​ക്കാ​​​നും ബോ​​​ധ​​​വ​​​ത്ക​​രി​​ക്കാ​​നു​​മാ​​യി 2018ൽ ​​​ഈ പ്ലാ​​​റ്റ്ഫോ​​​മി​​​ൽ 500 കോ​​​ടി നി​​​ക്ഷേ​​​പി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.