ഡി​സി​എ​ൽ ഐ​ക്യു പ​രീ​ക്ഷ റാ​ങ്ക് ജേ​താ​ക്ക​ൾ
ഡി​സി​എ​ൽ ഐ​ക്യു പ​രീ​ക്ഷ റാ​ങ്ക് ജേ​താ​ക്ക​ൾ
Tuesday, January 23, 2018 1:09 AM IST
ഡി​സി​എ​ൽ 2017-18 അ​ധ്യ​യ​ന​വ​ർ​ഷം ന​ട​ത്തി​യ ഐ​ക്യു സ്കോ​ള​ർ​ഷി​പ്പ്പ​രീ​ക്ഷ​യി​ലെ റാ​ങ്ക് ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ച്ചു. ആദ്യ രണ്ടു റാങ് നേടിയവരുടെ പേ​രു​വി​വ​രം ചു​വ​ടെ:
ഒ​ന്നാം​റാ​ങ്ക്

എ​ൽ​കെ​ജി: ഷോ​ൺ ബോ​ബി (നി​ർ​മ്മ​ല പ​ബ്ലി​ക് സ്കൂ​ൾ പി​ഴ​ക്, കോ​ട്ട​യം).
യു​കെ​ജി: അ​ന്ന മ​രി​യ ജോ​മോ​ൻ (വി​മ​ല കി​ന്‍റ​ർ​ഗാ​ർ​ട്ട​ൻ, തൊ​ടു​പു​ഴ)
ഒ​ന്നാം​ക്ലാ​സ്: വൈ​ഷ്ണ​വി ബി. ​നാ​യ​ർ (സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ്ഡി​യം എ​ൽ​പി സ്കൂ​ൾ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം)

ര​ണ്ടാം​ക്ലാ​സ്: മു​ഹ​മ്മ​ദ് അ​ഫ്താ​ബ് (ബ​ഥ​നി സെ​ൻ​ട്ര​ൽ സ്കൂ​ൾ, ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര,).
മൂ​ന്നാം​ക്ലാ​സ് : നി​ര​ഞ്ജ​ന പ്ര​മോ​ദ് (ലി​റ്റി​ൽ ഫ്ള​വ​ർ ഇം​ഗ്ലീ​ഷ് മീ​ഡി​യം എ​ച്ച്.​എ​സ്.​എ​സ്. നി​ല​ന്പൂ​ർ, മ​ല​പ്പു​റം), ഡെ​ല്ല ബെ​ന്നി (സെ​ന്‍റ് ആ​ൻ​റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ൾ, ആ​ന​ക്ക​ല്ല്, കാ​ഞ്ഞി​ര​പ്പ​ള്ളി).
നാ​ലാം​ക്ലാ​സ്: നി​ര​ഞ്ജ​ന വി. (​ഹോ​ളി ഏ​ഞ്ച​ൽ​സ് ഐ​എ​സ്.​സി സ്കൂ​ൾ, ന​ന്ത​ൻ​കോ​ട്, തി​രു​വ​ന​ന്ത​പു​രം)

അ​ഞ്ചാം​ക്ലാ​സ് : നേ​ഹ നാ​യ​ർ (മാ​ർ ഈ​വാ​നി​യോ​സ് ബ​ഥ​നി സ്കൂ​ൾ, ക​ല​യ​പു​രം)
ആ​റാം​ക്ലാ​സ് : സ​ന്ദീ​പ് സ​ന്തോ​ഷ് (സെ​ന്‍റ് മേ​രീ​സ് കോ​ൺ​വ​ന്‍റ് സ്കൂ​ൾ, ആ​ല​ക്കോ​ട്, ക​ണ്ണൂ​ർ)
ഏ​ഴാം​ക്ലാ​സ് : ഐ​റി​ൻ മ​രി​യ ഷാ​ജി (ഓ​ക്സി​ലി​യം ന​വ​ജ്യോ​തി സ്കൂ​ൾ, കു​ന്ദ​മം​ഗ​ലം, കോ​ഴി​ക്കോ​ട്)

എ​ട്ടാം​ക്ലാ​സ് : കെ​ൻ ക​ല്ലു​പു​ര (ജ്യോ​തി നി​കേ​ത​ൻ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, പു​ന്ന​പ്ര, ആ​ല​പ്പു​ഴ)‌, ല​ക്ഷ്മി എ​ൻ.​എ​സ്. (സേ​ക്ര​ഡ് ഹാ​ർ​ട്ട് സി.​ജി.​എ​ച്ച്.​എ​സ്., തൃ​ശൂ​ർ)
ഒ​ൻ​പ​താം​ക്ലാ​സ് : ശ്രീ​ല​ക്ഷ്മി എം.​ഒ. (ഉ​ർ​സു​ലൈ​ൻ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, പ​യ്യാ​ന്പ​ലം), മി​ൻ​ഹ ഫാ​ത്തി​മ കെ.​സി. (സെ​ന്‍റ് ജോ​സ​ഫ്സ് ആം​ഗ്ലോ ഇ​ന്ത്യ​ൻ എ​ച്ച്.​എ​സ്.​എ​സ്. കോ​ഴി​ക്കോ​ട്).

പ​ത്താം​ക്ലാ​സ് : ശ​ബ്നം പ​ർ​വീ​ൺ വി.​എ​സ്. (ലി​റ്റി​ൽ ഫ്ല​വ​ർ കോ​ൺ​വ​ന്‍റ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ, ചേ​ല​ക്ക​ര, തൃ​ശൂ​ർ), സി​യ എ​ലി​സ​ബ​ത്ത് ജോ​സ് (സെ​ന്‍റ് ജോ​സ​ഫ്സ് കോ​ൺ​വ​ന്‍റ് സ്കൂ​ൾ, ക​ല്പ​റ്റ). അ​നു​പ​മ രാ​ജ​ര​ത്നം (സെ​ന്‍റ് തെ​രേ​സാ​സ് ആം​ഗ്ലോ ഇ​ന്ത്യ​ൻ സ്കൂ​ൾ, ക​ണ്ണൂ​ർ),
ര​ണ്ടാം​റാ​ങ്ക്

എ​ൽ​കെ​ജി: പ്രാ​ർ​ത്ഥ​ന പ്രി​ൻ​സ് (മേ​രി​ഗി​രി പ​ബ്ലി​ക് സ്കൂ​ൾ, കൂ​ത്താ​ട്ടു​കു​ളം), മു​ഹ​മ്മ​ദ് ഇ​ജാ​സ് (ചെ​റു​പു​ഷ്പം സെ​ൻ​ട്ര​ൽ സ്കൂ​ൾ, ആ​യൂ​ർ), അ​ഹ​മ്മ​ദ് നൂ​ർ (വി​ജ​യ​മാ​താ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, പൊ​ന്നാ​നി).

യു​കെ​ജി: അ​തു​ൽ ജി​ജോ (മാ​താ സീ​നി​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ൾ, ആ​ല​പ്പു​ഴ), ഹ​ന്ന ഫാ​ത്തി​മ (വി​ജ​യ​മാ​താ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, തൂ​ക്കു​പാ​ലം), ന​യ​നി​ക ആ​ർ.​കെ. ( സാ​ൻ​ജോ​സ് മെ​ട്രോ​പൊ​ളീ​റ്റ​ൻ സ്കൂ​ൾ, ഹോ​ളി​വു​ഡ് റോ​ഡ്,ത​ല​ശേ​രി, ക​ണ്ണൂ​ർ).

ഒ​ന്നാം​ക്ലാ​സ്: ഹ​രി​ന​ന്ദ​ൻ എം. ​കൃ​ഷ്ണ (ഉ​ർ​സു​ലൈ​ൻ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, പ​രി​യാ​രം, ക​ണ്ണൂ​ർ), തെ​രേ​സ അ​ജ​യ് (കോ-​ഓ​പ്പ​റേ​റ്റീ​വ് പ​ബ്ലി​ക് സ്കൂ​ൾ, തൊ​ടു​പു​ഴ), കീ​ർ​ത്ത​ന എ​സ്. നാ​യ​ർ (ഹോ​ളി​ക്രോ​സ് വി​ദ്യാ​സ​ദ​ൻ, തെ​ള്ള​കം), ക​ല്യാ​ണി അ​ഭി​ലാ​ഷ് (അ​മ​ല പ​ബ്ലി​ക് സ്കൂ​ൾ, മൂ​ത്തേ​ട​ത്തു​കാ​വ്, വൈ​ക്കം), ശി​വാ​നി പി. (​സെ​ന്‍റ് പോ​ൾ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം എ​ച്ച്.​എ​സ്.​എ​സ്. തേ​ഞ്ഞി​പ്പാ​ലം), അ​ശ്വി​ൻ കൃ​ഷ്ണ എ.​എ​സ്. (ന​വ​ജീ​വ​ൻ ബ​ഥ​നി സെ​ൻ​ട്ര​ൽ സ്കൂ​ൾ, നാ​ലാ​ഞ്ചി​റ, തി​രു​വ​ന​ന്ത​പു​രം).

ര​ണ്ടാം​ക്ലാ​സ് : നോ​യ​ൽ നി​ഥി​ൽ (വി​ശ്വ​ജ്യോ​തി സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ, അ​ങ്ക​മാ​ലി), സൂ​ര്യ​തേ​ജ് എം. (​സെ​ന്‍റ് പോ​ൾ​സ് യു.​പി. സ്കൂ​ൾ, തൃ​ക്ക​രി​പ്പൂ​ർ), ഘ​ന​ശ്യാം ബി. (​സെ​ന്‍റ് എ​ലി​സ​ബ​ത്ത് കോ​ൺ​വ​ന്‍റ് സ്കൂ​ൾ, വെ​ള്ള​രി​ക്കു​ണ്ട്) സാം ​സ​ണ്ണി (സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ പ​ബ്ലി​ക് സ്കൂ​ൾ ആ​ൻ​ഡ് ജൂ​ണി​യ​ർ കോ​ള​ജ്, അ​രു​വി​ത്തു​റ).

മൂ​ന്നാം​ക്ലാ​സ് : ജോ​യ​ൽ ജെ​യിം​സ് (ശ്രീ​പു​രം ഇം​ഗ്ലീ​ഷ് മീ​ഡി​യം എ​ൽ​പി സ്കൂ​ൾ, ക​ണ്ണൂ​ർ‌)., ഹ​യ ഫാ​ത്തി​മ (ജ​യ്മാ​താ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ഉ​ളി​യ​ത്ത​ടു​ക്ക, കാ​സ​ർ​ഗോ​ഡ്), എ​സ്തേ​ർ റോ​സ് ടോ​മി (ഷ​ന്താ​ൾ ജ്യോ​തി പ​ബ്ലി​ക് സ്കൂ​ൾ, മു​ട്ടം), ട്രീ​സ ആ​ന്‍റ​ണി (സേ​ക്ര​ഡ് ഹാ​ർ​ട്ട് പ​ബ്ലി​ക് സ്കൂ​ൾ, കോ​ട്ട​യം). നെ​ഹ്ല ഫാ​ത്തി​മ (സെ​ന്‍റ് ജോ​സ​ഫ്സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ മു​ണ്ട​ക്ക​യം)

നാ​ലാം​ക്ലാ​സ് : വൈ​ഷ്ണ​വി നാ​യ​ർ (നി​ർ​മ്മ​ല ജൂ​ണി​യ​ർ സ്കൂ​ൾ, മൂ​വാ​റ്റു​പു​ഴ), ലൂ​യി​സ് വി​ൻ​സ​ന്‍റ് റോ​യി (ചാ​വ​റ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ, പാ​ല), എ​ഡ്വി​ൻ ജോ​സ് നോ​ബി (അ​ൽ​ഫോ​ൻ​സാ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ, ഭ​ര​ണ​ങ്ങാ​നം), ധീ​ര​ജ് ആ​ർ.​എ​സ്. (സ​ർ​വോ​ദ​യ ഐ​സി​എ​സ്ഇ സ്കൂ​ൾ, നാ​ലാ​ഞ്ചി​റ), ടീ​ന ബി​നോ​യി (ക്രൈ​സ്റ്റ് ന​ഗ​ർ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, തി​രു​വ​ല്ലം, തി​രു​വ​ന​ന്ത​പു​രം).


അ​ഞ്ചാം​ക്ലാ​സ് : ഇ​ഷാ​ൻ നാ​യ​ർ (എ​സ്.​എ​ഫ്.​എ​സ്. പ​ബ്ലി​ക് സ്കൂ​ൾ, ഏ​റ്റു​മാ​നൂ​ർ, കോ​ട്ട​യം), ആ​ർ​ദ്ര ആ​ൻ സ​ജി (അ​ൽ​ഫോ​ൻ​സ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, താ​മ​ര​ശേ​രി).
ആ​റാം​ക്ലാ​സ് : ആ​ൽ​ബി ജോ​സ​ഫ് ജെ​യിം​സ് (ആ​ർ​ക്ക് ഏ​ഞ്ച​ൽ​സ് പ​ബ്ലി​ക് സ്കൂ​ൾ, ക​ന്നി​ക്കു​ളം, ക​ണ്ണൂ​ർ), ആ​ഷ്മി​ൽ സ​ണ്ണി (സെ​ന്‍റ് ജോ​ർ​ജ് യു.​പി. സ്കൂ​ൾ, മൂ​ല​മ​റ്റം), ഹ​നീ​ന ഫാ​ത്തി​മ സി.​കെ. (പ്ര​സ​ന്‍റേ​ഷ​ൻ എ​ച്ച്.​എ​സ്.​എ​സ്., ചേ​വാ​യൂ​ർ), ഹൃ​ദ്യ കെ.​ആ​ർ. (സേ​ക്ര​ഡ് ഹാ​ർ​ട്ട് പ​ബ്ലി​ക് സ്കൂ​ൾ, കി​ളി​മ​ല, ച​ങ്ങ​നാ​ശേ​രി), വാ​ഫ ആ​ർ. നി​സാ​ർ (മേ​രി​നി​ല​യം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, പോ​ങ്ങ​മൂ​ട്, തി​രു​വ​ന​ന്ത​പു​രം).

ഏ​ഴാം​ക്ലാ​സ് : ക​രോ​ൾ ജോ​സ​ഫ് (സെ​ന്‍റ് ജോ​സ​ഫ്സ് പ​ബ്ലി​ക് സ്കൂ​ൾ, നീ​ലൂ​ർ).
എ​ട്ടാം​ക്ലാ​സ് : ഇ​മ സാ​റാ കു​ര്യ​ൻ ( സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ൾ, ആ​ന​ക്ക​ല്ല്), ആ​ന്‍ മ​രി​യ റെ​ജി (എ​സ്.​എ​ച്ച്. ഗേ​ൾ​സ് ഹൈ​സ്കൂ​ൾ, രാ​മ​പു​രം), നാ​സി​ഫ് എ​ൻ. ട്രി​നി​റ്റി ലൈ​സി​യം, നാ​ന്തി​രി​ക്ക​ൽ, കൊ​ല്ലം.)

ഒ​ൻ​പ​താം​ക്ലാ​സ് : അ​മീ​ന ഉ​മ്മ​ർ (ഫാ​ത്തി​മ മാ​താ ഗേ​ൾ​സ് എ​ച്ച്.​എ​സ്.​എ​സ്., കൂ​ന്പ​ൻ​പാ​റ, ഇ​ടു​ക്കി), അ​ഞ്ജ​ലി മ​റി​യം ജോ​ൺ (സി​റ്റാ​ഡ​ൽ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, റാ​ന്നി), ശി​വ​ന​ന്ദ കെ. (​സെ​ന്‍റ് ഫ്രാ​ൻ​സീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, പേ​രാ​ന്പ്ര, കോ​ഴി​ക്കോ​ട്), ആ​ൻ​സി​റ്റ ജോ​സി (സെ​ന്‍റ് ആ​ൻ​സ് ജി.​എ​ച്ച്.​എ​സ്.​എ​സ്., ച​ങ്ങ​നാ​ശേ​രി), ജി​ഷ്ണു ത​ന്പി ആ​ർ. (സെ​ന്‍റ് മേ​രീ​സ് എ​ച്ച്.​എ​സ്.​എ​സ്. പ​ട്ടം), തി​രു​വ​ന​ന്ത​പു​രം), മു​ഹ​മ്മ​ദ് മു​സ്ത​ഫ കെ.​എം. (സി.​ബി.​എ​ച്ച്.​എ. ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, വ​ട​ക്കാ​ഞ്ചേ​രി).

പ​ത്താം​ക്ലാ​സ് : ആ​ര്യ ടി.​വി. (ഓ​ക്സ്ഫോ​ർ​ഡ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, പെ​രു​ന്പ​ട​വ്, ക​ണ്ണൂ​ർ), നി​ർ​മ്മ​ൽ ലെ​നി ജോ​സ​ഫ് (ലൂ​ർ​ദ്സ് പ​ബ്ലി​ക് സ്കൂ​ൾ, കോ​ട്ട​യം). അ​സ്ന ഷെ​റി​ൻ (മേ​രി​ഗി​രി സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, കോ​ട്ടു​മു​ഖം, ക​ണ്ണൂ​ർ), അ​മൃ​ത ഗോ​പി​നാ​ഥ് (ഹോ​ളി​ഫാ​മി​ലി സി.​ജി.​എ​ച്ച്.​എ​സ്.​എ​സ്., ചെ​ന്പു​ക്കാ​വ്, തൃ​ശൂ​ർ).


ഡി​സി​എ​ൽ സം​സ്ഥാ​ന ചോക്ലേറ്റ് ക്വിസും ടാ​ല​ന്‍റ് ഫെ​സ്റ്റും 26-ന് ​തൊ​ടു​പു​ഴ വി​മ​ല പ​ബ്ലി​ക് സ്കൂ​ളി​ൽ

കോ​ട്ട​യം: ദീ​പി​ക ബാ​ല​സ​ഖ്യം സം​സ്ഥാ​ന ടാ​ല​ന്‍റ് ഫെ​സ്റ്റും ചോക്ലേറ്റ് ക്വിസും ജ​നു​വ​രി 26-ന് ​തൊ​ടു​പു​ഴ വി​മ​ല പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ക്കും. പ്ര​വി​ശ്യാ മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ​വ​ർ​ക്കാ​ണ് സം​സ്ഥാ​ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ള​ത്.
മ​ത്സ​ര​ങ്ങ​ൾ രാ​വി​ലെ 10-ന് ​ആ​രം​ഭി​ക്കും.

പ്ര​സം​ഗം, ല​ളി​ത​ഗാ​നം, ഡി​സി​എ​ൽ ആ​ന്തം, ക​ഥാ​ര​ച​ന, ക​വി​താ​ര​ച​ന, ഉ​പ​ന്യാ​സ ര​ച​ന, ചോ​ക്ലേ​റ്റ് ക്വി​സ് എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​യി​രി​ക്കും മ​ത്സ​രം. എ​ൽ.​പി., യു.​പി., ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ൾ തി​രി​ച്ചാ​ണു മ​ത്സ​രം. ഡി​സി​എ​ൽ ആ​ന്തം, ചോക്ലേറ്റ് ക്വിസ് എന്നിവ ഒ​ഴി​കെ​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ൽ ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​കം മ​ത്സ​ര​ങ്ങ​ളു​ണ്ടാ​യി​രി​ക്കും.പ്ര​സം​ഗ​ത്തി​ന് എ​ൽ​പി വി​ഭാ​ഗ​ത്തി​ന് മൂ​ന്നു മി​നി​റ്റും യു.​പി., ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് അ​ഞ്ചു മി​നി​റ്റു​മാ​ണ് മ​ത്സ​ര​സ​മ​യം.

പ്ര​സം​ഗ വി​ഷ​യ​ങ്ങ​ൾ : എ​ൽ​പി. വി​ഭാ​ഗം - ന​ല്ല സൗ​ഹൃ​ദം വ്യ​ക്തി​ത്വ​വി​ക​സ​ന​ത്തി​ന് യു.​പി :1) ക​ഴി​വു​ക​ൾ അ​റി​യാം, ആ​ത്മ​വി​ശ്വാ​സ​ത്തി​നാ​യി 2) ന​വ​മാ​ധ്യ​മ​ങ്ങ​ൾ വി​ഴു​ങ്ങു​ന്ന കൗ​മാ​രം.
ഇ​വ​യി​ൽ ന​റു​ക്കി​ട്ടു കി​ട്ടു​ന്ന ഏ​തെ​ങ്കി​ലു​മൊ​രു വി​ഷ​യ​മാ​യി​രി​ക്കും മ​ത്സ​ര​സ​മ​യ​ത്തു പ​റ​യേ​ണ്ട​ത്.ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ന് മ​ത്സ​ര​ത്തി​ന് അ​ഞ്ചു മി​നി​റ്റു മു​ന്പാ​ണ് വി​ഷ​യം ന​ല്കു​ക.

എ​ൽ​പി, യു.​പി., ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ഡി​സി​എ​ൽ ആ​ന്ത​ത്തി​ന് ആ​ൺ-​പെ​ൺ വ്യ​ത്യാ​സ​മു​ണ്ടാ​യി​രി​ക്കു​ക​യി​ല്ല. ഒ​രു ടീ​മി​ൽ ഏ​ഴു പേ​രി​ൽ കൂ​ടാ​നോ, അ​ഞ്ചു​പേ​രി​ൽ കു​റ​യാ​നോ പാ​ടി​ല്ല. പ​ശ്ചാ​ത്ത​ല സം​ഗീ​ത​മു​പ​യോ​ഗി​ച്ചോ, താ​ള​മ​ടി​ച്ചോ ഗാ​ന​മാ​ല​പി​ക്ക​രു​ത്.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഡി​സി​എ​ൽ കേ​ന്ദ്ര​ഓ​ഫീ​സു​മാ​യി 0481-3012631 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ടു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.