ചാ​വ​റ ക്വി​സ് മ​ത്സ​രം 26ന്
Tuesday, January 23, 2018 10:34 PM IST
പൂ​​ച്ചാ​​ക്ക​​ൽ: പ​​ള്ളി​​പ്പു​​റം സെ​​ന്‍റ് മേ​​രീ​​സ് പാ​​രീ​​ഷ് ഫാ​​മി​​ലി യൂ​​ണി​​റ്റി​​ന്‍റെ​​യും ദീ​​പി​​ക ദി​​ന​​പ​​ത്ര​​ത്തി​​ന്‍റെ​​യും ഡി​​എ​​ഫ്സി പ​​ള്ളി​​പ്പു​​റം യൂ​​ണി​​റ്റി​​ന്‍റെ​​യും സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ൽ അ​​ഖി​​ല കേ​​ര​​ള ചാ​​വ​​റ ക്വി​​സ് മ​​ത്സ​​രം 26ന് ​ന​ട​ക്കും. രാ​​വി​​ലെ ഒ​​ന്പ​​തു​​മു​​ത​​ൽ പ​​ള്ളി​​പ്പു​​റം സെ​​ന്‍റ് മേ​​രീ​​സ് പാ​​രീ​​ഷ് ഹാ​​ളി​​ലാ​​ണ് മ​​ത്സ​​രം.

ചാ​​വ​​റ ക്വി​​സ് വി​​ജ​​യി​​ക​​ൾ​​ക്ക് യ​​ഥാ​​ക്ര​​മം 7500, 5001, 3001 രൂ​​പ​​യും മെ​​മ്മോ​​റി​​യ​​ൽ ട്രോ​​ഫി​​യും ന​​ൽ​​കും. ചാ​​വ​​റ പി​​താ​​വി​​ന്‍റെ ജീ​​വ​​ച​​രി​​ത്രം, കേ​​ര​​ള സ​​ഭാ​​ച​​രി​​ത്രം, വി​​ശു​​ദ്ധ മ​​ത്താ​​യി​​യു​​ടെ സു​​വി​​ശേ​​ഷം എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ളെ അ​​ടി​​സ്ഥാ​​ന​​പ്പെ​​ടു​​ത്തി​​യാ​​ണ് മ​​ത്സ​​രം. പ​​ങ്കെ​​ടു​​ക്കു​​ന്ന എ​​ല്ലാ​​വ​​ർ​​ക്കും സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റും പ്രോ​​ത്സാ​​ഹ​​ന സ​​മ്മാ​​ന​​വും ന​​ൽ​​കും.


ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ വി​ളി​ക്കു​ക. ഫോ​ൺ: 7560950275, 9562428364, 7012735389, 9961412272.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...