മ​ണ​പ്പു​റം മി​സ് സൗ​ത്ത് ഇ​ന്ത്യ മ​ത്സ​രം 27ന്
മ​ണ​പ്പു​റം മി​സ് സൗ​ത്ത് ഇ​ന്ത്യ മ​ത്സ​രം 27ന്
Tuesday, January 23, 2018 10:42 PM IST
കൊ​​​ച്ചി: പ​​​തി​​​നാ​​​റാ​​​മ​​​ത് മി​​​സ് സൗ​​​ത്ത് ഇ​​​ന്ത്യ മ​​​ത്സ​​​രം ഈ​​​മാ​​​സം 27നു ​​​കൊ​​​ച്ചി ഗോ​​​കു​​​ലം ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കും. വൈ​​​കു​​​ന്നേ​​​രം 6.30ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന മ​​​ത്സ​​​രം പെ​​​ഗാ​​​സ​​​സാ​​​ണ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ അ​​​ഞ്ച് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നാ​​​യി 22 സു​​​ന്ദ​​​രി​​​മാ​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന മി​​​സ് സൗ​​​ത്ത് ഇ​​​ന്ത്യ 2018ന്‍റെ മു​​​ഖ്യ​​പ്രാ​​​യോ​​​ജ​​​ക​​​ർ മ​​​ണ​​​പ്പു​​​റം ഫി​​​നാ​​​ൻ​​​സ് ലി​​​മി​​​റ്റ​​​ഡും ഡി​​​ക്യു​​വാ​​​ച്ച​​​സു​​​മാ​​​ണ്. വ​​​ലാ​​​സ് ക്ലോ​​​ത്തിം​​​ഗ്, ടി-​​​ഷൈ​​​ൻ, മെ​​​ഡി​​​മി​​​ക്സ്, സെ​​​റ എ​​​ന്നി​​​വ​​​രാ​​​ണ് പ​​​വേ​​​ർ​​​ഡ് ബൈ ​​​പാ​​​ർ​​​ട്ണേ​​​ഴ്സ്.

ന​​​വ്യ ആ​​​ൻ ഏ​​​ബ്ര​​​ഹാം (കൊ​​​ച്ചി), ല​​​ക്ഷ്മി മേ​​​നോ​​​ൻ (തൃ​​​ശൂ​​​ർ), സ​​​മൃ​​​ദ സു​​​നി​​​ൽ​​​കു​​​മാ​​​ർ (കൊ​​​ച്ചി ), ശ്രേ​​​യ പ്ര​​​മോ​​​ദ് (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം) എ​​​ന്നി​​​വ​​​രാ​​​ണ് കേ​​​ര​​​ള​​​ത്തെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. ഗ്രൂ​​​മിം​​​ഗ് സെ​​​ക്ഷ​​​ൻ ഇ​​​ന്ന​​​ലെ ഗോ​​​കു​​​ലം ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ആ​​​രം​​​ഭി​​​ച്ചു. മി​​​സ് സൗ​​​ത്ത് ഇ​​​ന്ത്യ വി​​​ജ​​​യി​​​ക്കു​ ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യാ​​ണു സ​​മ്മാ​​നം. ഫ​​​സ്റ്റ് റ​​​ണ്ണ​​​റ​​​പ്പി​​​ന് 60,000 രൂ​​​പ​​യും സെ​​​ക്ക​​​ൻ​​ഡ് റ​​​ണ്ണ​​​റ​​​പ്പി​​​നു 40,000 രൂ​​​പ​​​യും ല​​ഭി​​ക്കും. പ​​​റ​​​ക്കാ​​​ട്ട് ജ്വ​​​ല്ലേ​​​ഴ്സ് രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്ത സു​​​വ​​​ർ​​​ണ കി​​​രീ​​​ട​​​മാ​​​ണ് വി​​​ജ​​​യി​​​ക​​​ളെ അ​​​ണി​​​യി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.