ദു​ബാ​യ് ഷോ​പ്പിം​ഗ്: കൂ​ത്തു​പ​റ​മ്പ് സ്വ​ദേ​ശി​ക്ക് ഒ​രു കോ​ടി
Tuesday, January 23, 2018 10:44 PM IST
കൂ​​​ത്തു​​​പ​​​റ​​​മ്പ്: ദു​​​ബാ​​​യ് ഷോ​​​പ്പിം​​​ഗ് ഫെ​​​സ്റ്റി​​​വ​​​ലി​​​ൽ ഒ​​​രു കോ​​​ടി​​​യു​​​ടെ സ​​​മ്മാ​​​നം കൂ​​​ത്തു​​​പ​​​റ​​​മ്പി​​​ന​​​ടു​​​ത്ത മാ​​​ന​​​ന്തേ​​​രി സ്വ​​​ദേ​​​ശി​​​ക്ക്. ദു​​​ബാ​​​യി​​​യി​​​ൽ വ​​​സ്ത്ര​​വ്യാ​​​പാ​​​രി​​​യാ​​​യ ചെ​​​മ്പ​​​യി​​​ൽ ഷം​​​സു​​​ദീ​​​നാ(42) ണ് 45 ​​​ല​​​ക്ഷം രൂ​​​പ വി​​​ല​​​വ​​​രു​​​ന്ന ഇ​​​ൻ​​​ഫി​​​നി​​​റ്റ് കാ​​​റും 55 ല​​​ക്ഷം രൂ​​​പ​​​യും സ​​​മ്മാ​​​ന​​​മാ​​​യി ല​​​ഭി​​​ച്ച​​​ത്.

ദു​​​ബാ​​​യ് ഗ്ലോ​​​ബ​​​ൽ വി​​​ല്ലേ​​ജി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ദു​​​ബാ​​​യ് ടൂ​​​റി​​​സം വ​​​കു​​​പ്പ് സി​​​ഇ​​​ഒ അ​​​ബ്ദു​​​ള്ള​​​യാ​​​ണ് ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ സ​​​മ്മാ​​​നം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. 21 വ​​​ർ​​​ഷ​​​മാ​​​യി ദു​​​ബാ​​​യി​​​യി​​​ൽ ബി​​​സി​​​ന​​​സ് ന​​​ട​​​ത്തു​​​ന്ന ഷം​​​സു​​​ദ്ദീ​​​ൻ നി​​​ര​​​വ​​​ധി ത​​​വ​​​ണ ഫെ​​​സ്റ്റി​​​വ​​ലി​​ൽ പ​​​ങ്കെ​​​ടു​​​ത്തി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് സ​​​മ്മാ​​​നം ല​​​ഭി​​​ക്കു​​​ന്ന​​​ത്. പ​​​രേ​​​ത​​​നാ​​​യ മു​​​ല്ലേ​​​രി അ​​​ബു- ചെ​​​മ്പ​​​യി​​​ൽ കു​​​ഞ്ഞ​​​ലു ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മൂ​​​ത്ത​​​മ​​​ക​​​നാ​​​ണ്. ഭാ​​​ര്യ: എ​​​ൻ.​​​ഫാ​​​രി​​​ഷ. ഫ​​​ഹ​​​ദ്ഷാ​​​ൻ,ഷ​​​ദ ഫാ​​​ത്തി​​​മ, ഷെ​​​യ്ക്ക ഫാ​​​ത്തി​​​മ എ​​​ന്നി​​​വ​​​ർ മ​​​ക്ക​​​ളാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.