ഫി​സാ​റ്റ് ഇ​എ​ന്‍​എ​സ് മേക്ക​ര്‍ ഫെ​യ​റി​നു നാ​ളെ ഷാ​ര്‍​ജ​യി​ല്‍ തു​ട​ക്കം
Tuesday, January 23, 2018 10:44 PM IST
അ​​​ങ്ക​​​മാ​​​ലി: അ​​​ങ്ക​​​മാ​​​ലി ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജും ഷാ​​​ര്‍​ജ എ​​​മി​​​റേ​​​റ്റ്സ് നാ​​​ഷ​​​ണ​​​ല്‍ സ്കൂ​​​ളും സം​​​യു​​​ക്ത​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന മേ​​ക്ക​​​ര്‍ ഫെ​​​യ​​​റി​​​നു നാ​​​ളെ ഷാ​​​ര്‍​ജ​​​യി​​​ല്‍ തു​​​ട​​​ക്ക​​​മാ​​​കും. വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളി​​​ലു​​​ള്ള സം​​​രം​​​ഭ​​​ക​​​ത്വ മി​​​ക​​​വി​​​നെ​​​യും അ​​​നു​​​ബ​​​ന്ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളെ​​​യും സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​ധാ​​​ര​​​യി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന് ഫി​​​സാ​​​റ്റ് നേ​​​തൃ​​​ത്വം ന​​​ല്‍​കു​​​ന്ന അ​​​ന്ത​​​ര്‍​ദേ​​​ശീ​​​യ മേ​​ക്ക​​​ർ ഫെ​​​യ​​​ര്‍ ഷാ​​​ര്‍​ജ എ​​​മി​​​റേ​​​റ്റ്സ് നാ​​​ഷ​​​ണ​​​ല്‍ സ്കൂ​​​ളി​​​ലാ​​ണു ന​​ട​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...