കെ.​ ചി​റ്റി​ല​പ്പി​ള്ളി ഫൗ​ണ്ടേ​ഷ​ൻ അ​വാ​ർ​ഡ് ദാ​നം ഇ​ന്ന്
Tuesday, January 23, 2018 10:44 PM IST
കൊ​​​ച്ചി: ജീ​​​വ​​​കാ​​​രു​​​ണ്യ, സാ​​​മൂ​​​ഹ്യ​​രം​​​ഗ​​​ത്ത് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന വ്യ​​​ക്തി​​​ക​​​ൾ​​​ക്കും സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും കെ.​ ​​ചി​​​റ്റി​​​ല​​​പ്പി​​​ള്ളി ഫൗ​​​ണ്ടേ​​​ഷ​​​ൻ ന​​​ൽ​​​കി​​​വ​​​രു​​​ന്ന അ​​​വാ​​​ർ​​​ഡ് ഫോ​​​ർ എ​​​ക്സ​​​ല​​​ൻ​​​സ് ഇ​​​ൻ സോ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സി​​​ന്‍റെ ഈ ​​​വ​​​ർ​​​ഷ​​​ത്തെ അ​​​വാ​​​ർ​​​ഡ് ദാ​​​നം ഇ​​​ന്നു ന​​​ട​​​ക്കും. കൊ​​​ച്ചി റി​​​നൈ ഹോ​​​ട്ട​​​ലി​​​ൽ രാ​​​വി​​​ലെ 11ന് ​​​ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഫൗ​​​ണ്ടേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ കൊ​​​ച്ചൗ​​​സേ​​​പ്പ് ചി​​​റ്റി​​​ല​​​പ്പി​​​ള്ളി അ​​​വാ​​​ർ​​​ഡു​​​ക​​​ൾ വി​​​ത​​​ര​​​ണം​​ചെ​​​യ്യും.

തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന സ്ഥാ​​​പ​​​ന​​​ത്തി​​​നു ര​​​ണ്ടു ല​​​ക്ഷം രൂ​​​പ​​​യും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും വ്യ​​​ക്തി​​​ക്ക് ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വു​​​ം നൽകും. ജൂ​​​റി പ്ര​​​ത്യേ​​​കം തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത 14 സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും ഒ​​​ന്പ​​​ത് വ്യ​​​ക്തി​​​ക​​​ൾ​​​ക്കും കാ​​ഷ് അ​​​വാ​​​ർ​​​ഡും പു​​​ര​​​സ്കാ​​​ര​​​വും ന​​​ൽ​​​കും. ശാ​​​രീ​​​രി​​​ക വെ​​​ല്ലു​​​വി​​​ളി നേ​​​രി​​​ടു​​​ന്ന എ​​​ട്ട് ക​​​ലാ​​​കാ​​​ര​​ന്മാ​​​ർ​​​ക്ക് മോ​​​ട്ടോ​​​റൈ​​​സ്ഡ് വീ​​​ൽ​​​ചെ​​​യ​​​റു​​​ക​​​ളും വി​​​ത​​​ര​​​ണം​​ ചെ​​​യ്യും.

കെ.​ ​​ചി​​​റ്റി​​​ല​​​പ്പി​​​ള്ളി ഫൗ​​​ണ്ടേ​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ഷീ​​​ല കൊ​​​ച്ചൗ​​​സേ​​​പ്പ്, ജോ​​​യി​​​ന്‍റ് എം​​​ഡി കെ. ​​​വി​​​ജ​​​യ​​​ൻ, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ.​ ​​ജോ​​​ർ​​​ജ് സ്ലീ​​​ബാ, ഡ​​​യ​​​റ​​​ക്ട​​​ർ ജേ​​​ക്ക​​​ബ് തു​​​ട​​​ങ്ങി​​​യ​​​വ​​​രും ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.