അന്താരാഷ്‌ട്ര ചരിത്രസെമിനാറും അസോസിയേഷൻ ഉദ്ഘാടനവും മാന്നാനത്ത്
Tuesday, January 23, 2018 10:52 PM IST
മാ​​ന്നാ​​നം: വി​​ശു​​ദ്ധ കു​​ര്യാ​​ക്കോ​​സ് ഏ​​ലി​​യാ​​സ് ചാ​​വ​​റ ആ​​ർ​​ക്കൈ​​വ്സ് ആ​​ൻ​​ഡ് റി​​സേ​​ർ​​ച്ച് സെ​​ന്‍റ​​റി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ അ​​ന്താ​​രാ​ഷ്‌​ട്ര ച​​രി​​ത്ര സെ​​മി​​നാ​​റും ഇ​​ന്ത്യ​​ൻ കാ​​ത്ത​​ലി​​ക് ഹി​​സ്റ്റോ​​റി​​യ​​ൻ​​സ് അ​​സോ​​സി​​യേ​​ഷ​​ൻ ഉ​​ദ്ഘാ​​ട​​ന​​വും 30 മു​​ത​​ൽ ഫെ​​ബ്രു​​വ​​രി ഒ​​ന്നു വ​​രെ ന​​ട​​ക്കും. ഇ​​ന്ത്യ​​യി​​ലെ​​യും വി​​ദേ​​ശ​​ത്തെ​​യും വി​​വി​​ധ യൂ​​ണി​​വേ​​ഴ്സി​​റ്റി​​ക​​ളി​​ൽ​​നി​​ന്നു​​ള്ള ച​​രി​​ത്ര പ​​ണ്ഡി​​ത​​ർ പ്ര​​ബ​​ന്ധ​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​ച്ചു ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കും.

30നു ​​രാ​​വി​​ലെ സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി ച​​രി​​ത്ര സെ​​മി​​നാ​​ർ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. സി​​എം​​ഐ പ്രി​​യോ​​ർ ജ​​ന​​റാ​​ൾ റ​​വ.​​ഡോ.​പോ​​ൾ ആ​​ച്ചാ​​ണ്ടി സി​​എം​​ഐ അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ക്കും. പൊ​​ന്തി​​ഫി​​ക്ക​​ൽ ക​​മ്മീ​​ഷ​​ൻ ഫോ​​ർ ഹി​​സ്റ്റോ​​റി​​ക്ക​​ൽ സ​​യ​​ൻ​​സ​​സ് അ​​ധ്യ​​ക്ഷ​​ൻ മോ​​ണ്‍. ബ​​ർ​​ണാ​​ർ​​ദ് അ​​ർ​​ദു​​രാ പ്ര​​ത്യേ​​ക സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യും ഇ​​ന്ത്യ​​ൻ കാ​​ത്ത​​ലി​​ക് ഹി​​സ്റ്റോ​​റി​​യ​​ൻ​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും. ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം, സി​​എം​​ഐ തി​​രു​​വ​​ന​​ന്ത​​പു​​രം സെ​​ന്‍റ് ജോ​​സ​​ഫ്സ് പ്രൊ​​വി​​ൻ​​സ് പ്രൊ​​വി​​ൻ​​ഷ്യ​​ൾ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ ചാ​​മ​​ത്ത​​റ സി​​എം​​ഐ, മാ​​ന്നാ​​നം ആ​​ശ്ര​​മം പ്രി​​യോ​​ർ ഫാ. ​​സ്ക​​റി​​യ എ​​തി​​രേ​​റ്റ്, പ്ര​​ഫ.​​ഡോ. കെ.​​എ​​സ്. മാ​​ത്യു എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.

ഇ​​ന്ത്യ​​യി​​ൽ​​നി​​ന്നും (ജ​​വ​​ഹ​​ർ​​ലാ​​ൽ നെ​​ഹ്റു യൂ​​ണി​​വേ​​ഴ്സി​​റ്റി, പോ​​ണ്ടി​​ച്ചേ​​രി കേ​​ന്ദ്ര യൂ​​ണി​​വേ​​ഴ്സി​​റ്റി, ബം​​ഗ​​ളൂ​​ർ ക്രൈ​​സ്റ്റ് ക​​ല്പി​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ല, കേ​​ര​​ള, ക​​ണ്ണൂ​​ർ, കാ​​ലി​​ക്ക​​റ്റ്, എം​​ജി, തു​​ഞ്ച​​ത്ത് എ​​ഴു​​ത്ത​​ച്ഛ​​ൻ മ​​ല​​യാ​​ളം യൂ​​ണി​​വേ​​ഴ്സി​​റ്റി​​ക​​ൾ, ബം​​ഗ​​ളൂ​​ർ ധ​​ർ​​മ​​രാം വി​​ദ്യാ​​ക്ഷേ​​ത്രം, കോ​​ട്ട​​യം പൗ​​ര​​സ്ത്യ വി​​ദ്യാ​​പീ​​ഠം) ഇ​​ന്ത്യ​​ക്കു പു​​റ​​ത്തു​​നി​​ന്നും (പോ​​ർ​​ട്ടു​​ഗ​​ൽ ലി​​സ്ബ​​ൻ യൂ​​ണി​​വേ​​ഴ്സി​​റ്റി, ന്യൂ​​ലി​​സ്ബ​​ൻ യൂ​​ണി​​വേ​​ഴ്സി​​റ്റി, റോം ​​ഗ്രി​​ഗോ​​റി​​യ​​ൻ യൂ​​ണി​​വേ​​ഴ്സി​​റ്റി, ഫ്രാ​​ൻ​​സി​​ലെ ഫ്ര​​ഞ്ച് അ​​ക്കാ​​ഡമി ഓ​​ഫ് സ​​യ​​ൻ​​സ​​സ്, കാ​​ത്ത​​ലി​​ക് യൂ​​ണി​​വേ​​ഴ്സി​​റ്റി ഓ​​ഫ് ലി​​യോ​​ണ്‍) പ്ര​​തി​​നി​​ധി​​ക​​ൾ സെ​​മി​​നാ​​റി​​ൽ പ​​ങ്കെ​​ടു​​ക്കും.


സെ​​മി​​നാ​​റി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ മു​​ൻ​​കൂ​​ട്ടി പ​​ണ​​മ​​ട​​ച്ച് പേ​​ര് ര​​ജി​​സ്റ്റ​​ർ ചെ​​യ്യ​​ണം. പ​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​ർ​​ക്ക് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റും ല​​ഭി​​ക്കും. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് 8289998237, 8138028084.

അമൂല്യ പുസ്തകശേഖരം

നൂ​​റ്റാ​​ണ്ടു​​ക​​ളു​​ടെ ക​​ഥ പ​​റ​​യു​​ന്ന വ​​ലി​​യ പു​​സ്ത​​ക ശേ​​ഖ​​ര​​മാ​​ണ് സെ​​ന്‍റ് കു​​ര്യാ​​ക്കോ​​സ് ഏ​​ലി​​യാ​​സ് ചാ​​വ​​റ ആ​​ർ​​ക്കൈ​​വ്സ് ആ​​ൻ​​ഡ് റി​​സേ​​ർ​​ച്ച് സെ​​ന്‍റ​​റി​​ലു​​ള്ള​​ത്. ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം ഫെ​​ബ്രു​​വ​​രി ഒ​​ന്പ​​തി​​നു ഗ​​വ​​ർ​​ണ​​ർ പി. ​​സ​​ദാ​​ശി​​വ​​മാ​​ണ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത​​ത്. 1555ൽ ​​പാ​​രീ​​സി​​ൽ അ​​ച്ച​​ടി​​ച്ച റൈ​​റ്റിം​​ഗ്സ് ഓ​​ഫ് സെ​​ന്‍റ് അ​​ഗ​​സ്റ്റി​​ൻ, ഉ​​ദ​​യം​​പേ​​രൂ​​ർ സൂ​​ന​​ഹ​​ദോ​​സി​​ന്‍റെ കാ​​നോ​​ന​​ക​​ൾ തു​​ട​​ങ്ങി അ​​സു​​ല​​ഭ ഗ്ര​​ന്ഥ​​ങ്ങ​​ളാ​​ൽ നി​​റ​​ഞ്ഞ ഈ ​​ആ​​ർ​​ക്കൈ​​വ്സ് കേ​​ന്ദ്ര​​ത്തി​​ൽ വി​​ശു​​ദ്ധ ചാ​​വ​​റ​​യ​​ച്ച​​നെ​​ക്കു​​റി​​ച്ചു ചാ​​വ​​റ റ​​ഫ​​റ​​ൻ​​സ് എ​​ന്ന പേ​​രി​​ൽ പു​​തു​​ത​​ല​​മു​​റ ബു​​ക്കു​​ക​​ളു​​ടെ ശ്രേ​​ണി​​യും ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.