കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നു ന​ന്മ​യു​ള്ള​വ​രു​ടെ സ​ഹാ​യം തേ​ടും: മ​ന്ത്രി മേ​ഴ്‌​സി​ക്കു​ട്ടി അ​മ്മ
Tuesday, January 23, 2018 11:01 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ശ്ര​​​ദ്ധ​​​യും പ​​​രി​​​ച​​​ര​​​ണ​​​വും ആ​​​വ​​​ശ്യ​​​മു​​​ള്ള കു​​​ട്ടി​​​ക​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന് ന​​​ന്മ​​​യു​​​ടെ പ​​​ക്ഷ​​​ത്തു​​​നി​​​ല്‍​ക്കു​​​ന്ന എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും സ​​​ഹാ​​​യം തേ​​​ടു​​​മെ​​​ന്ന് ഫി​​​ഷ​​​റീ​​​സ് മ​​​ന്ത്രി ജെ. ​​​മേ​​​ഴ്‌​​​സി​​​ക്കു​​​ട്ടി അ​​​മ്മ.

ശ്ര​​​ദ്ധ​​​യാ​​​വ​​​ശ്യ​​​മു​​​ള്ള കു​​​ട്ടി​​​ക​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി സം​​​സ്ഥാ​​​ന ​സ​​​ര്‍​ക്കാ​​​ര്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന ബാ​​​ല​​​നി​​​ധി പ​​​ദ്ധ​​​തി​​​യു​​​ടെ ബ്രാ​​​ന്‍​ഡ് അം​​​ബാ​​​സ​​​ഡ​​​റാ​​​യി ഗാ​​​യി​​​ക കെ.​​​എ​​​സ്. ചി​​​ത്ര​​​യെ പ്ര​​​ഖ്യാ​​​പി​​​ച്ചും വി​​​ജ്ഞാ​​​ന​​​ദീ​​​പ്തി പ​​​ദ്ധ​​​തി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തും സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി. ബ​​​ന്ധു​​​ക്ക​​​ളി​​​ല്‍ നി​​​ന്നു​​​പോ​​​ലും കു​​​ട്ടി​​​ക​​​ള്‍​ക്ക് സം​​​ര​​​ക്ഷ​​​ണം കി​​​ട്ടാ​​​ത്ത ഇ​​​ക്കാ​​​ല​​​ത്ത് ചി​​​ത്ര​​​യു​​​ടെ ബ്രാ​​​ന്‍​ഡ് അം​​​ബാ​​​സ​​​ഡ​​​ര്‍ പ​​​ദ​​​വി കു​​​ട്ടി​​​ക​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന് ഏ​​​റെ സ​​​ഹാ​​​യ​​​ക​​​മാ​​​വു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.


വ​​​നി​​​താ, ശി​​​ശു വി​​​ക​​​സ​​​ന വ​​​കു​​​പ്പ് ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ര്‍ സി. ​​​സു​​​ന്ദ​​​രി സ്വാ​​​ഗ​​​തം പ​​​റ​​​ഞ്ഞ യോ​​​ഗ​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍ അ​​​ധ്യ​​​ക്ഷ ശോ​​​ഭ കോ​​​ശി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ബാ​​​ല​​​നി​​​ധി ബ്രാ​​​ന്‍​ഡ് അം​​​ബാ​​​സ​​​ഡ​​​റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട കെ.​​​എ​​​സ്. ചി​​​ത്ര മ​​​റു​​​പ​​​ടി പ്ര​​​സം​​​ഗം ന​​​ട​​​ത്തി.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...