രാ​ഷ്‌ട്രീ​യ​കാ​ര്യ ‌‌സ​മി​തി യോഗം മാ​റ്റി
Wednesday, February 14, 2018 12:45 AM IST
‌തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ണ്ണൂ​​​രി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് മ​​​ട്ട​​​ന്നൂ​​​ർ ബ്ലോ​​​ക്ക് സെ​​​ക്ര​​​ട്ട​​​റി ശുഹൈ​​​ബി​​​ന്‍റെ വീ​​​ട് സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​ൻ നേ​​​താ​​​ക്കാ​​​ൾ പോ​​​കു​​​ന്ന​​​തി​​​നാ​​​ൽ ഇ​​​ന്നു ന​​​ട​​​ത്താ​​​നി​​​രു​​​ന്ന കെ​​​പി​​​സി​​​സി രാ​​ഷ്‌​​ട്രീ​​​യ​​​കാ​​​ര്യ സ​​​മി​​​തി യോ​​​ഗം മാ​​​റ്റി​​​വ​​​ച്ച​​താ​​​യി കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം. ഹ​​​സ​​​ൻ അ​​​റി​​​യി​​​ച്ചു.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...