കൊ​​​​​ല​​​​​പാ​​​​​ത​​​​​ക​​​​​ത്തി​​​​​ൽ പ​​​​​ങ്കി​​​​​ല്ലെ​​​​​ന്നു സി​​​​​പി​​​​​എം
Wednesday, February 14, 2018 12:45 AM IST
ക​​​​​​ണ്ണൂ​​​​​​ർ: എ​​​​​​ട​​​​​​യ​​​​​​ന്നൂ​​​​​​രി​​​​​​ല്‍ യൂ​​​​​​ത്ത് കോ​​​​​​ണ്‍​ഗ്ര​​​​​​സ് പ്ര​​​​​​വ​​​​​​ര്‍​ത്ത​​​​​​ക​​​​​​ന്‍ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ട സം​​​​​​ഭ​​​​​​വ​​​​​​ത്തി​​​​​​ൽ സി​​​​​​പി​​​​​​എ​​​​​​മ്മി​​​​​​ന് ബ​​​​​​ന്ധ​​​​​​വു​​​​​​മി​​​​​​ല്ലെ​​​​​​ന്നും പാ​​​​​​ർ​​​​​​ട്ടി​​​​​​യു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട ആ​​​​​​ർ​​​​​​ക്കെ​​​​​​ങ്കി​​​​​​ലും ബ​​​​​​ന്ധ​​​​​​മു​​​​​​ണ്ടെ​​​​​​ന്നു ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യാ​​​​​​ൽ ന​​​​​​ട​​​​​​പ​​​​​​ടി​​​യെ​​​ടു​​​​​​ക്ക​​​​​​മെ​​​​​​ന്നും സി​​​​​​പി​​​​​​എം ജി​​​​​​ല്ലാ നേ​​​​​​തൃ​​​​​​ത്വം.

അ​​​​​​ക്ര​​​​​​മ​​​​​​ത്തെ സി​​​​​​പി​​​​​​എം അ​​​​​​നു​​​​​​കൂ​​​​​​ലി​​​​​​ക്കു​​​​​​ന്നി​​​​​​ല്ലെ​​​ന്നും ജി​​​​​​ല്ല​​​​​​യി​​​​​​ല്‍ ഏ​​​​​​റ്റ​​​​​​വും കൂ​​​​​​ടു​​​​​​ത​​​​​​ല്‍ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ങ്ങ​​​​​​ള്‍​ക്ക് വി​​​​​​ധേ​​​​​​യ​​​​​​മായ പാ​​​​​​ര്‍​ട്ടി സി​​​​​​പി​​​​​​എ​​​​​​മ്മാ​​​ണെ​​​ന്നും പാ​​​ർ​​​ട്ടി അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. സം​​​​​​ഘ​​​​​​പ​​​​​​രി​​​​​​വാ​​​​​​ർ സി​​​​​​പി​​​​​​എ​​​​​​മ്മി​​​​​​ന് എ​​​​​​തി​​​​​​രേ ഉ​​​​​​യ​​​​​​ർ​​​​​​ത്തി​​​​​​യ​​​ചു​​​​​​വ​​​​​​പ്പ് ഭീ​​​​​​ക​​​​​​ര​​​​​​ത ആ​​​​​​ക്ഷേ​​​​​​പം ര​​​​​​മേ​​​​​​ശ് ചെ​​​​​​ന്നി​​​​​​ത്ത​​​​​​ല​​​​​​യി​​​​​​ലൂ​​​​​​ടെ കോ​​​​​​ൺ​​​​​​ഗ്ര​​​​​​സും ഏ​​​​​​റ്റെ​​​​​​ടു​​​​​​ത്തി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്നും സി​​​പി​​​എം ജി​​​​​​ല്ലാ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി പി. ​​​​​​ജ​​​​​​യ​​​​​​രാ​​​​​​ജ​​​​​​ൻ ആ​​​​​രോ​​​​​പി​​​​​ച്ചു.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...