മ​ന്ത്രി​മാ​ർ നാ​ലു​ദി​വ​സം ത​ല​സ്ഥാന​ത്ത് വേണം: സി​പി​എം
മ​ന്ത്രി​മാ​ർ  നാ​ലു​ദി​വ​സം  ത​ല​സ്ഥാന​ത്ത്  വേണം: സി​പി​എം
Wednesday, February 14, 2018 12:45 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ന്ത്രി​​​മാ​​​ർ ആ​​​ഴ്ച​​​യി​​​ൽ നാ​​​ലു​​​ദി​​​വ​​​സം ത​​​ല​​​സ്ഥാ​​​ന​​​ത്തു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്ന മു​​​ൻ തീ​​​രു​​​മാ​​​നം ക​​​ർ​​​ശ​​​ന​​​മാ​​​യി പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു സി​​​പി​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യോ​​​ഗം അം​​​ഗീ​​​ക​​​രി​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​ന റി​​​പ്പോ​​​ർ​​​ട്ടി​​​ൽ നി​​​ർ​​​ദേ​​​ശം. തൃ​​​ശൂ​​​രി​​​ൽ ഈ ​​​മാ​​​സം അ​​​വ​​​സാ​​​നം ന​​​ട​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന റി​​​പ്പോ​​​ർ​​​ട്ട് സം​​​സ്ഥാ​​​ന സ​​​മി​​​തി അം​​​ഗീ​​​ക​​​രി​​​ച്ചു.

ഭ​​​ര​​​ണം കൂ​​​ടു​​​ത​​​ൽ സു​​​താ​​​ര്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ജ​​​ന​​​കീ​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നും പ്ര​​​വ​​​ർ​​​ത്ത​​​ന റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​രാ​​​മ​​​ർ​​​ശ​​​മു​​​ണ്ട്. സി​​​പി​​​ഐ​​​യ്ക്കെ​​​തി​​​രേ​​​യും പ​​​രാ​​​മ​​​ർ​​​ശ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. മൂ​​​ന്നാ​​​ർ വി​​​ഷ​​​യ​​​ത്തി​​​ലെ സി​​​പി​​​ഐ നി​​​ല​​​പാ​​​ടും മ​​​ന്ത്രി​​​സ​​​ഭാ ബ​​​ഹി​​​ഷ്ക​​​ര​​​ണ​​​വും ശ​​​രി​​​യാ​​​യി​​​ല്ലെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.


ഇ​​​ട​​​തു മു​​​ന്ന​​​ണി​​​യി​​​ൽ പ​​​തി​​​വി​​​ല്ലാ​​​ത്ത ചി​​​ല കീ​​​ഴ് വ​​​ഴ​​​ക്ക​​​ങ്ങ​​​ളാ​​​ണ് ഉ​​​ണ്ടാ​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. പ്ര​​​വ​​​ർ​​​ത്ത​​​ന റി​​​പ്പോ​​​ർ​​​ട്ടി​​​ന് അം​​​ഗീ​​​കാ​​​രം ന​​​ല്കി​​​യ​​​ശേ​​​ഷം സം​​​സ്ഥാ​​​ന സ​​​മി​​​തി യോ​​​ഗം അ​​​വ​​​സാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.