സതീശൻ പാച്ചേനിയുടെ ഉ​പവാ​സം ഇ​ന്ന്
സതീശൻ പാച്ചേനിയുടെ  ഉ​പവാ​സം ഇ​ന്ന്
Wednesday, February 14, 2018 12:45 AM IST
ക​​​ണ്ണൂ​​​ർ: യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് ശു​​​ഹൈ​​​ബി​​​ന്‍റെ ഘാ​​​ത​​​ക​​​രെ ഉ​​​ട​​​ൻ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക, സി​​പി​​എം ഭീ​​​ക​​​ര​​​ത അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക എ​​​ന്നീ ആ​​​വ​​​ശ്യ​​​ങ്ങ​​​ളു​​​ന്ന​​​യി​​​ച്ചു ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​തീ​​​ശ​​​ൻ പാ​​​ച്ചേ​​​നി ഇ​​​ന്നു രാ​​​വി​​​ലെ മു​​​ത​​​ൽ 24 മ​​​ണി​​​ക്കൂ​​​ർ ഉ​​​പ​​​വ​​​സി​​​ക്കും. പ​​​ത്തി​​​ന് ക​​​ള​​​ക്ട​​​റേ​​​റ്റി​​​നു മു​​​ന്നി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.