വൈ​ദ്യു​തി ബോ​ർ​ഡ് പു​നഃ​സം​ഘ​ട​ന​: സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന്
Wednesday, February 14, 2018 12:57 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വൈ​​​ദ്യു​​​തി ബോ​​​ർ​​​ഡ് ക​​​മ്പ​​​നി​​​യാ​​​ക്കി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ന​​​ട​​​പ്പി​​​ലാ​​​ക്ക​​​പ്പെ​​​ട്ട പു​​​നഃ​​​സം​​​ഘ​​​ട​​​നാ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ, 1998ലെ ​​​ഊ​​​ർ​​​ജ ന​​​യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി എ​​​സ്എ​​​ൻ​​​സി ലാ​​​വ്‌​​​ലി​​​ൻ ന​​​ൽ​​​കി​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ൻ ഇ​​​ട​​​യാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തെ​​​ക്കു​​​റി​​​ച്ച് സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്ന് കെ​​​എ​​​സ്ഇ​​​ബി മി​​​നി​​​സ്റ്റീ​​​രി​​​യ​​​ൽ ഓ​​​ഫീ​​​സേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


ലാ​​​വ്‌​​​ലി​​​ൻ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ ബോ​​​ർ​​​ഡ് അ​​​മി​​​ത താ​​ത്​​​പ​​​ര്യം കാ​​​ണി​​​ക്കു​​​ന്ന​​​ത് അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണ​​​ങ്ങൾ ശ​​​രി​​​വ​​​യ്ക്കു​​​ന്ന​​​താ​​​ണെ​​​ന്നും കെ​​​എ​​​സ്ഇ​​​ബി മി​​​നി​​​സ്റ്റീ​​​രി​​​യ​​​ൽ ഓ​​​ഫീ​​​സേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ ആ​​​രോ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.