സി​സ്റ്റ​ർ റാ​ണി മ​രി​യ​യു​ടെ പ്ര​ഥ​മ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം
Saturday, February 17, 2018 12:37 AM IST
പെ​​​രു​​​ന്പാ​​​വൂ​​​ർ: അ​​​പ​​​ര​​​നോ​​​ടു​​​ള്ള സ്നേ​​​ഹ​​​ത്തി​​​ന്‍റെ​​​യും ക്ഷ​​​മ​​​യു​​​ടെ​​​യും സ​​​ന്ദേ​​​ശ​​​മാ​​​ണു വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ര​​​ക്ത​​​സാ​​​ക്ഷി സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യു​​​ടെ ജീ​​​വി​​​ത​​​മെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി. റാ​​​ണി മ​​​രി​​​യ​​​യു​​​ടെ പ്ര​​​ഥ​​​മ തി​​​രു​​​നാ​​​ൾ ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കു തു​​​ട​​​ക്കം​​കു​​​റി​​​ച്ചു തീ​​​ർ​​​ഥാ​​​ട​​​ന കേ​​​ന്ദ്ര​​​മാ​​​യ പു​​​ല്ലു​​​വ​​​ഴി സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള്ളി​​​യി​​​ൽ ന​​​ട​​​ന്ന തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ളി​​​ൽ സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

പ​​​ള്ളി​​​യ​​​ങ്ക​​​ണ​​​ത്തി​​​ൽ സ്ഥാ​​​പി​​​ച്ച സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യു​​​ടെ തി​​​രു​​​സ്വ​​​രൂ​​​പ​​​ത്തി​​​ന്‍റെ​​​യും ദേ​​​വാ​​​ല​​​യ​​​ത്തി​​​ലെ തി​​​രു​​​ശേ​​​ഷി​​​പ്പ് പേ​​​ട​​​ക​​​ത്തി​​​ന്‍റെ​​​യും ആ​​​ശീ​​​ർ​​​വാ​​​ദം മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് നി​​​ർ​​​വ​​​ഹി​​​ച്ചു. ദി​​​വ്യ​​​ബ​​​ലി, നൊ​​​വേ​​​ന, ല​​​ദീ​​​ഞ്ഞ് എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു.


വി​​​കാ​​​രി ഫാ. ​​​ജോ​​​സ് പാ​​​റ​​​പ്പു​​​റം പ്ര​​​ഥ​​​മ തി​​​രു​​​നാ​​​ളി​​​ന്‍റെ കൊ​​​ടി​​​യേ​​​റ്റ് നി​​​ർ​​​വ​​​ഹി​​​ച്ചു. സ​​​ഹ​​​വി​​​കാ​​​രി ഫാ. ​​​ക്രി​​​സ്റ്റി മ​​​ഠ​​​ത്തി​​​ൽ, ഫാ. ​​​ആ​​​ന്‍റ​​​ണി വ​​​ട്ട​​​പ്പ​​​റ​​​ന്പി​​​ൽ എ​​​ന്നി​​​വ​​​ർ തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ളി​​​ൽ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​യി​​​രു​​​ന്നു. ഇ​​​ന്നു വൈ​​​കിട്ട് അ​​​ഞ്ചി​​​നു റ​​​വ.​​​ ഡോ. ജോ​​​ണ്‍ തേ​​​യ്ക്കാ​​​ന​​​ത്തി​​​ന്‍റെ കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ ദി​​​വ്യ​​​ബ​​​ലി, നൊ​​​വേ​​​ന. നാ​​​ളെ രാ​​​വി​​​ലെ ഏ​​​ഴി​​​നു ദി​​​വ്യ​​​ബ​​​ലി​​​ക്കും നൊ​​​വേ​​​ന​​​യ്ക്കും വി​​​കാ​​​രി ഫാ. ​​​ജോ​​​സ് പാ​​​റ​​​പ്പു​​​റം കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും. 24 വ​​​രെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു ദി​​​വ്യ​​​ബ​​​ലി, നൊ​​​വേ​​​ന എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​കും. 25നാ​​​ണു പ്ര​​​ധാ​​​ന തി​​​രു​​​നാ​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.