മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സു​ന്ന​ഹ​ദോ​സ് ഇ​ന്നു മു​ത​ൽ
Monday, February 19, 2018 1:13 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ പ​​​രി​​​ശു​​​ദ്ധ എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ സു​​​ന്ന​​​ഹ​​​ദോ​​​സ് ഇ​​​ന്നു മു​​​ത​​​ൽ പ​​​ട്ടം കാ​​​തോ​​​ലി​​​ക്കേ​​​റ്റ് സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കും. ഇ​​​ന്നു രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​നു ബി​​​ഷ​​​പ് ഗീ​​​വ​​​ർ​​​ഗീ​​​സ് മാ​​​ർ ദി​​​വ​​​ന്നാ​​​സി​​​യോ​​​സി​​​നെ അ​​​നു​​​സ്മ​​​രി​​​ച്ചു​​കൊ​​​ണ്ടു​​​ള്ള സ​​​മൂ​​​ഹ​​​ബ​​​ലി ന​​​ട​​​ക്കും. 10.30ന് ​​​മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്​​​ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വാ​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ സു​​​ന്ന​​​ഹ​​​ദോ​​​സ് ആ​​​രം​​​ഭി​​​ക്കും.

നാ​​​ളെ സ​​​ഭ​​​യി​​​ലെ വി​​​വി​​​ധ സ​​​ന്യാ​​​സ ​സ​​​മൂ​​​ഹ​​​ങ്ങ​​​ളു​​​ടെ അ​​​ധ്യ​​​ക്ഷ​​​ൻ​​​മാ​​​രു​​​ടെ​​​യും മേ​​​ജ​​​ർ സെ​​​മി​​​നാ​​​രി പ​​​രി​​​ശീ​​​ല​​​ക​​​രു​​​ടെ​​​യും യോ​​​ഗം ന​​​ട​​​ക്കും. 21ന് ​​​രാ​​​വി​​​ലെ വി​​​വി​​​ധ സു​​​ന്ന​​​ഹ​​​ദോ​​​സ് ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രു​​​ടെ​​​യും 22ന് ​​​വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന മേ​​​ധാ​​​വി​​​ക​​​ളു​​​ടെ​​​യും യോ​​​ഗം ന​​​ട​​​ക്കും. ര​​​ണ്ടാ​​​മ​​​ത് മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭാ അ​​​സം​​​ബ്ലി​​​യു​​​ടെ രൂ​​​പ​​​രേ​​​ഖ സു​​​ന്ന​​​ഹ​​​ദോ​​​സ് ത​​​യാ​​​റാ​​​ക്കും. 23ന് ​​​വൈ​​​കു​​​ന്നേ​​​രം സു​​​ന്ന​​​ഹ​​​ദോ​​​സ് സ​​​മാ​​​പി​​​ക്കും.


അ​​​ന്നേ ദി​​​വ​​​സം തെ​​​ക്ക​​​ൻ സു​​​ഡാ​​​ൻ, കോം​​​ഗോ, മ​​​ഡ​​​ഗാ​​​സ്ക​​​ർ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു വേ​​​ണ്ടി​​​യു​​​ള്ള പ്ര​​​ത്യേ​​​ക പ്രാ​​​ർ​​​ഥ​​​ന ന​​​ട​​​ക്കും. എ​​​ല്ലാ മെ​​​ത്രാ​​​ൻ​​​മാ​​​രും സു​​​ന്ന​​​ഹ​​​ദോ​​​സി​​​ൽ സം​​​ബ​​​ന്ധി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.