മ​ല​പ്പു​റ​ത്ത് ഏ​ഴു കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്നു വേ​ട്ട : പ​ത്തു​പേ​ർ പി​ടി​യി​ൽ
Monday, February 19, 2018 1:13 AM IST
മ​​​ല​​​പ്പു​​​റം: മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ മ​​​ഞ്ചേ​​​രി​​​യി​​​ലും അ​​​രീ​​​ക്കോ​​​ട്ടും പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ വ​​​ൻ മ​​​യ​​​ക്കു​​​മ​​​രു​​​ന്നു വേ​​​ട്ട​​​യി​​​ൽ പ​​​ത്തു പേ​​​ർ അ​​​റ​​​സ്റ്റി​​​ൽ. അ​​​രീ​​​ക്കോ​​​ട്ട് ആ​​​റു കോ​​​ടി രൂ​​​പ വി​​​ല മ​​​തി​​​ക്കു​​​ന്ന 750 ഗ്രാം ​​​നി​​​രോ​​​ധി​​​ത കെ​​​റ്റാ​​​മി​​​ൻ മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​മാ​​​യി അ​​​ഞ്ചു പേ​​​രെ​​​യും മ​​​ഞ്ചേ​​​രി​​​യി​​​ൽ ഒ​​​രു കോ​​​ടി രൂ​​​പ​​​യു​​​ടെ ബ്രൗ​​​ണ്‍ ഷു​​​ഗ​​​റു​​​മാ​​​യി വി​​​മു​​​ക്ത​​​ഭ​​​ട​​​നും സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ര​​​നു​​​മ​​​ട​​​ക്കം അ​​​ഞ്ചു പേ​​​രെ​​​യു​​​മാ​​​ണ് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം പി​​​ടി​​​കൂ​​​ടി​​​യ​​​ത്.


അ​​​ന​​​സ്തേ​​​ഷ്യ​​​യി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തും ക​​​ടു​​​ത്ത നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ​​​ക്കു വി​​​ധേ​​​യ​​​മാ​​​യി വി​​​ല്പ​​ന ന​​​ട​​​ത്തു​​​ന്ന​​​തു​​​മാ​​​യ രാ​​സ​​വ​​​സ്തു​​​വാ​​​ണ് കെ​​​റ്റാ​​​മി​​​ൻ. അ​​​രീ​​​ക്കോ​​​ട്ടു നാ​​​ലു ദി​​​വ​​​സം​​​മു​​​മ്പ് അ​​​ഞ്ചു കോ​​​ടി​​​യു​​​ടെ മെ​​​ഥ​​​ലീ​​​ൻ ഡ​​​യോ​​​ക്സി മെ​​​ത് ആം​​​ഫി​​റ്റ​​​മി​​​ൻ (എം​​​ഡി​​​എം​​​എ) എ​​​ന്ന മ​​​യ​​​ക്കു​​​രു​​​ന്നു​​​മാ​​​യി അ​​​ഞ്ചം​​​ഗ സം​​​ഘ​​​ത്തെ പി​​​ടി​​​കൂ​​​ടി​​​യി​​​രു​​​ന്നു. ഇ​​​വ​​​രി​​​ൽ നി​​​ന്നു ല​​​ഭി​​​ച്ച വി​​​വ​​​ര​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു ര​​​ണ്ടു സം​​​ഘ​​​ങ്ങ​​​ളും പി​​​ടി​​​യി​​​ലാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.