30 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്നു​ വേ​ട്ട: പ്ര​തി​ക​ൾ റി​മാ​ൻ​ഡിൽ
30 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്നു​ വേ​ട്ട: പ്ര​തി​ക​ൾ റി​മാ​ൻ​ഡിൽ
Monday, February 19, 2018 1:13 AM IST
ആ​​​ലു​​​വ: നെ​​​ടു​​​ന്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി കു​​​വൈ​​​റ്റി​​​ലേ​​​ക്കു ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ 30 കോ​​​ടി രൂ​​​പ വി​​​ല​​​വ​​​രു​​​ന്ന മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​മാ​​​യി പി​​​ടി​​​കൂ​​​ടി​​​യ പ്ര​​​തി​​​ക​​​ളെ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.

അ​​​ഞ്ചു കി​​​ലോ​​​യി​​​ല​​​ധി​​​കം മെ​​​ഥ​​​ലീ​​​ൻ ഡ​​​യോ​​​ക്സി മെ​​​ത്ത് ആം​​​ഫെ​​​റ്റാ​​​മി​​​ൻ(​​​എം​​​ഡി​​​എം​​​എ) മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​മാ​​​യി എ​​​ക്സൈ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് ക​​​രി​​​മ്പ കൈ​​​പ്പു​​​ള്ളി ഫൈ​​​സ​​​ൽ(34), ത​​​ട്ടാ​​​യി​​​ൽ അ​​​ബ്ദു​​​ൾ സ​​​ലാം (35) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് അ​​​ങ്ക​​​മാ​​​ലി കോ​​​ട​​​തി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ​​​യാ​​​ണ് പ്ര​​​തി​​​ക​​​ളെ മ​​​ജി​​​സ്ട്രേ​​​റ്റി​​​ന്‍റെ വ​​​സ​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ​​​ത്. പ്ര​​​തി​​​ക​​​ളെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങാ​​നു​​​ള്ള അ​​​പേ​​​ക്ഷ നാ​​​ളെ എ​​​റ​​​ണാ​​​കു​​​ളം സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.