ശു​ഹൈ​ബ് കൊ​ല​ക്കേ​സി​ൽ കീ​ഴ​ട​ങ്ങി​യ​ത് ഡ​മ്മി പ്ര​തി​ക​ളെ​ന്ന് ചെ​ന്നി​ത്ത​ല
ശു​ഹൈ​ബ് കൊ​ല​ക്കേ​സി​ൽ കീ​ഴ​ട​ങ്ങി​യ​ത് ഡ​മ്മി പ്ര​തി​ക​ളെ​ന്ന് ചെ​ന്നി​ത്ത​ല
Monday, February 19, 2018 1:13 AM IST
തു​​റ​​വു​​ർ: ക​​ണ്ണൂ​​രി​​ലെ ശു​​ഹൈ​​ബി​​ന്‍റെ കൊ​​ല​​പാ​​ത​​ക​​വു​​മാ​​യി ഇ​​പ്പോ​​ൾ പോ​​ലീ​​സ് പി​​ടി​​ച്ചു എ​​ന്നു പ​​റ​​യു​​ന്ന​​വ​​ർ ഡ​​മ്മി പ്ര​​തി​​ക​​ൾ ആ​​ണെ​​ന്നു പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല. ഇ​​വ​​രെ പോ​​ലീ​​സ് പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നി​​ല്ല, മ​​ട്ട​​ന്നൂ​​ർ പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ ഇ​​വ​​ർ സി​പി​എം നേ​​തൃ​​ത്വ​​ത്തി​​ന്‍റെ നി​​ർ​​ദേ​​ശ​പ്ര​​കാ​​രം കീ​​ഴ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. 21 മാ​​സ​​ത്തെ ഭ​​ര​​ണ​​ത്തി​​ൽ ഇ​​രു​​പ​​ത്തി​​ര​​ണ്ടു രാ​ഷ്‌​ട്രീ​​യ കൊ​​ല​​പാ​​ത​​ക​​ങ്ങ​​ൾ ന​ട​ന്നു. സി​​പി​​എം തൊ​​ഴി​​ലാ​​ളി പാ​​ർ​​ട്ടി​​യ​​ല്ല മ​​റി​​ച്ചു കൊ​​ല​​യാ​​ളി പാ​​ർ​​ട്ടി​​യാ​​യി മാ​​റി​​യി​​രി​​ക്കു​​ക​​യാ​​ണെ​​ന്നും ചെ​​ന്നി​​ത്ത​​ല പ​​റ​​ഞ്ഞു.

ആ​​ല​​പ്പു​​ഴ ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് എം ​​ലി​​ജു ന​​യി​​ക്കു​​ന്ന ക​​ട​​ലി​​ര​​ന്പം പ​​ത​​യാ​​ത്ര പ​​ള്ളി​​ത്തോ​​ട് ചാ​​പ്പ​​ക്ക​​ട​​വി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. എം.​​കെ അ​​ബ്ദു​​ൾ ഗ​​ഫൂ​​ർ ഹാ​​ജി അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു. കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് എം.​​എം. ഹ​​സ​​ൻ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. സി.​​ആ​​ർ. ജ​​യ​​പ്ര​​കാ​​ശ്, ബി. ​​ബാ​​ബു​​പ്ര​​സാ​​ദ്, എ.​​എ. ഷു​​ക്കൂ​​ർ, എം. ​​മു​​ര​​ളി, മാ​​ന്നാ​​ർ അ​​ബ്ദു​​ൾ ല​​ത്തീ​​ഫ്, ത്രി​​വി​​ക്ര​​മ​​ൻ ത​​ന്പി, ടി.​​ജി പ​​ദ്മ​​നാ​​ഭ​​ൻ നാ​​യ​​ർ, ടി.​​ജി. ര​​ഘു​​നാ​​ഥ​​പി​​ള്ള, ദി​​ലീ​​പ് ക​​ണ്ണാ​​ട​​ൻ, കെ. ​​ഉ​​മേ​​ശ​​ൻ, കെ. ​​രാ​​ജീ​​വ​​ൻ, കെ.​​പി. വി​​ജ​​യ​​കു​​മാ​​ർ, കെ.​​കെ. ഷാ​​ജു, ടി.​​എ​​ച്ച്. സ​​ലാം, പ്ര​​ഫു​​ല്ല​​ച​​ന്ദ്ര​​ൻ, തു​​റ​​വു​​ർ ദേ​​വ​​രാ​​ജ​​ൻ, സ​​ജി​​മോ​​ൾ ഫ്രാ​​ൻ​​സി​​സ്, ഫ്രാ​​ൻ​​സി​സ് ഓ​​ബി​​ൽ, ജെ​​യ്സ​​ണ്‍ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.