കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ വിതരണം: ഉ​ദ്ഘാ​ട​നം നാ​ളെ
കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ വിതരണം: ഉ​ദ്ഘാ​ട​നം നാ​ളെ
Monday, February 19, 2018 1:25 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി പെ​​​ൻ​​​ഷ​​​ൻ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ൾ വ​​​ഴി വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നാ​​​ളെ രാ​​​വി​​​ലെ 11ന് ​​​ത​​​ന്പാ​​​നൂ​​​ർ സെ​​​ൻ​​​ട്ര​​​ൽ ഡി​​​പ്പോ അ​​​ങ്ക​​​ണ​​​ത്തി​​​ൽ ന​​​ട​​​ക്കും. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യും സ​​​ഹ​​​ക​​​ര​​​ണ വ​​​കു​​​പ്പും സ​​​ർ​​​ക്കാ​​​രും ത​​​മ്മി​​​ൽ എ​​​ത്തി​​​ച്ചേ​​​ർ​​​ന്നി​​​ട്ടു​​​ള്ള ധാ​​​ര​​​ണാ പ​​​ത്ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് കു​​​ടി​​​ശി​​​ക അ​​​ട​​​ക്ക​​​മു​​​ള്ള പെ​​​ൻ​​​ഷ​​​ൻ തു​​​ക സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ൾ വ​​​ഴി വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​ത്.


കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി എം​​​ഡി എ.​​​ഹേ​​​മ​​​ച​​​ന്ദ്ര​​​ൻ സ്വാ​​​ഗ​​​തം ആ​​​ശം​​​സി​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കും. ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി എ.​​​കെ.​​​ശ​​​ശീ​​​ന്ദ്ര​​​ൻ അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രി​​​ക്കും. സ​​​ഹ​​​ക​​​ര​​​ണ മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.