ലോ​റി​യുടെ വാ​ട​ക കൂ​ട്ട​ണം: ഉ​ട​മ​ക​ൾ
Monday, February 19, 2018 1:25 AM IST
കോ​​​ഴി​​​ക്കോ​​​ട്: ഡീ​​​സ​​​ല്‍​വി​​​ല വ​​​ര്‍​ധ​​​ന ച​​​ര​​​ക്കു​​​വാ​​​ഹ​​​ന മേ​​​ഖ​​​ല​​​യെ ക​​​ടു​​​ത്ത പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കി​​യെ​​ന്ന് ലോ​​റി ഉ​​ട​​മ​​ക​​ൾ. ഇ​​​ന്ധ​​​ന​​​വി​​​ല കൂ​​​ടി​​​യ​​​പ്പോ​​​ഴു​​​ണ്ടാ​​​യ സ്‌​​​പെ​​​യ​​​ര്‍​പാ​​​ര്‍​ട്‌​​​സ് വി​​​ല​​​വ​​​ര്‍​ധ​​​ന​​​യും ഇ​​​ൻ​​​ഷ്വ​​​റ​​​ന്‍​സ്, നി​​​കു​​​തി വ​​​ര്‍​ധ​​​ന​​​യു​​​മാ​​​ണ് വി​​​ന​​​യാ​​​യ​​​തെ​​ന്ന് അ​​വ​​ർ പ​​റ​​ഞ്ഞു.

ഇ​​​തി​​​നു പു​​​റ​​​മേ​​​യാ​​​ണ് അ​​​ന്യ​​​സം​​​സ്ഥാ​​​ന​​​ത്ത് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ള്ള ച​​​ര​​​ക്കു​​​വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ സം​​​സ്ഥാ​​​ന​​​ത്തി​​​ന​​​ക​​​ത്ത് നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത്. സ​​​ര്‍​ക്കാ​​​ര്‍, പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​പോ​​​ലും അ​​​ധി​​​കൃ​​​ത​​​രു​​​ടെ ഒ​​​ത്താ​​​ശ​​​യോ​​​ടു​​​കൂ​​​ടി അ​​​മി​​​ത​​​ഭാ​​​രം ക​​​യ​​​റ്റി​​​പോ​​​വു​​​ന്നു​​​ണ്ട്. ഇ​​​തെ​​​ല്ലാം ഈ ​​​മേ​​​ഖ​​​ല​​​യെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നു ലോ​​​റി ഓ​​​ണേ​​​ഴ്‌​​​സ് വെ​​​ല്‍​ഫെ​​​യ​​​ര്‍ ഓ​​​ര്‍​ഗ​​​നൈ​​​സേ​​​ഷ​​​ന്‍ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.