ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നൊ​പ്പം: പി​ള്ള
ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നൊ​പ്പം: പി​ള്ള
Monday, February 19, 2018 1:25 AM IST
ക​​​ണ്ണൂ​​​ർ: വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന ചെ​​​ങ്ങ​​​ന്നൂ​​​ർ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫി​​നൊ​​പ്പ​​മാ​​ണെ​​ന്ന് വ്യ​​ക്ത​​മാ​​ക്കി കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ്-​​​ബി ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ർ. ബാ​​​ല​​​കൃ​​​ഷ്ണ​​​പി​​​ള്ള. ഇ​​ട​​തു സ്ഥാ​​​നാ​​​ർ​​​ഥി​​​യെ വ​​​ൻ​​ഭൂ​​​രി​​​പ​​​ക്ഷ​​​ത്തോ​​​ടെ വി​​​ജ​​​യി​​​പ്പി​​​ക്കാ​​​നു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ്-​​​ബി​​​യു​​​ടെ സം​​​സ്ഥാ​​​ന ക്യാ​​​മ്പ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

രാ​​​ഷ്‌​​ട്രീ​​യ​​​ത്തി​​​ൽ മാ​​​ന്യ​​​ത​​​യും ആ​​​ദ​​​ർ​​​ശ​​​വും ന​​​ഷ്ട​​​പ്പെ​​​ടു​​​ക​​​യാ​​​ണ്. ഇ​​​തു വീ​​​ണ്ടെ​​​ടു​​​ക്കാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യം യു​​​വാ​​​ക്ക​​​ൾ സൃ​​​ഷ്ടി​​​ക്ക​​​ണം. തെ​​​റി​​പ​​​റ​​​ഞ്ഞു പ​​​ല​​​രും ഫേ​​​സ്ബു​​​ക്കി​​​ൽ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ടു​​​ന്നു. എ​​​കെ​​​ജി, ഉ​​​മ്മ​​​ൻ​ ചാ​​​ണ്ടി, രാ​​​ഹു​​​ൽ​ ഗാ​​​ന്ധി, സോ​​​ണി​​​യ ​ഗാ​​​ന്ധി തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​മാ​​​യി ചി​​​ല കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ അ​​​ഭി​​​പ്രാ​​​യ​​വ്യ​​​ത്യാ​​​സ​​​മു​​​ണ്ട്. അ​​​തി​​​ന്‍റെ പേ​​​രി​​​ൽ വ്യ​​​ക്തി​​​ഹ​​​ത്യ ന​​​ട​​​ത്ത​​​രു​​​ത്. പ്ര​​​തി​​​ക​​​ര​​​ണ​​​ശേ​​​ഷി ന​​​ഷ്ട​​​പ്പെ​​​ട്ട സ​​​മൂ​​​ഹ​​​മാ​​​ണോ കേ​​​ര​​​ള​​​ത്തി​​​ലു​​​ള്ള​​​തെ​​ന്നും പി​​ള്ള ചോ​​ദി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.