ചെറിയ വിലയു​ടെ മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണം: ചെ​ന്നി​ത്ത​ല
ചെറിയ വിലയു​ടെ മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ   ല​ഭ്യ​മാ​ക്ക​ണം: ചെ​ന്നി​ത്ത​ല
Monday, February 19, 2018 1:25 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 50 രൂപ, 100 രൂ​​​പ​​​വിലയുള്ള മു​​​ദ്ര​​​പ്പ​​​ത്ര​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ മ​​​ന്ത്രി ജി.​​​സു​​​ധാ​​​ക​​​ര​​​നു ക​​​ത്തു ന​​​ൽ​​​കി.

അ​​​ഞ്ഞൂ​​​റി​​​ന്‍റെ​​​യും ആ​​​യി​​​ര​​​ത്തി​​​ന്‍റെ​​​യും മു​​​ദ്ര​​​പ്പ​​​ത്ര​​​ങ്ങ​​​ൾ മാ​​​ത്ര​​​മേ ഇ​​​പ്പോ​​​ൾ ല​​​ഭി​​​ക്കു​​​ന്നു​​​ള്ളു. 50, 100 രൂ​​​പ​​​യു​​​ടെ മു​​​ദ്ര​​​പ്പ​​​ത്ര​​​ങ്ങ​​​ൾ വേ​​​ണ്ട സ്ഥാ​​​ന​​​ത്ത് ഇ​​​പ്പോ​​​ൾ 1000ന്‍റെ​​​യും 500ന്‍റെ​​​യും പ​​​ത്ര​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കേ​​​ണ്ടി വ​​​രു​​​ന്ന​​​തു ജ​​​ന​​​ങ്ങ​​​ളെ ബു​​​ദ്ധി​​​മു​​​ട്ടി​​​ലാ​​​ക്കു​​ക​​യാ​​ണ്. ജ​​​ന​​​ന -​ മ​​​ര​​​ണ - വി​​​വാ​​​ഹ ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​ക​​​ളി​​​ലും വാ​​​ട​​​ക ക​​​രാ​​​റു​​​ക​​​ളി​​​ലും കൂ​​​ടു​​​ത​​​ലാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് 50 ന്‍റെ​​​യും 100 ന്‍റെ​​​യും മു​​​ദ്ര​​​പ്പ​​​ത്ര​​​ങ്ങ​​​ളാ​​​ണ്. അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി മു​​​ദ്ര​​​പ്പ​​​ത്ര​​​ങ്ങ​​​ൾ വി​​​പ​​​ണി​​​യി​​​ൽ ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ക​​​ത്തി​​​ൽ ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.