സമർപ്പിതരുടെ ശുശ്രൂഷകൾ മഹത്തരം: മാർ മാത്യു മൂലക്കാട്ട്
സമർപ്പിതരുടെ ശുശ്രൂഷകൾ മഹത്തരം: മാർ മാത്യു മൂലക്കാട്ട്
Wednesday, February 21, 2018 1:38 AM IST
കോ​​​ട്ട​​​യം: കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ​​​യും ക്നാ​​​നാ​​​യ സ​​​മു​​​ദാ​​​യ​​​ത്തി​​​ന്‍റെ​​​യും വ​​​ള​​​ർ​​​ച്ച​​​യി​​​ൽ സ​​​ന്യാ​​​സ​​​സ​​​മൂ​​​ഹ​​​ങ്ങ​​​ളു​​​ടെ ശു​​​ശ്രൂ​​​ഷ​​​ക​​​ൾ ഏ​​​റെ വി​​​ല​​​മ​​​തി​​​ക്കേ​​​ണ്ട​​​താ​​​ണെ​​​ന്നു കോ​​​ട്ട​​​യം ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട്. ചൈ​​​ത​​​ന്യ പാ​​​സ്റ്റ​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ൽ സ​​​മ​​​ർ​​​പ്പി​​​ത സ​​​മൂ​​​ഹ പ്ര​​​തി​​​നി​​​ധി സം​​​ഗ​​​മം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മാ​​​ർ മൂ​​​ല​​​ക്കാ​​​ട്ട്. ഭാ​​​ഗി​​​ക​​​മാ​​​യ അ​​​റി​​​വു​​​ക​​​ൾ​​​ക്കും തെ​​​റ്റാ​​​യ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കും പ്രാ​​​മു​​​ഖ്യം ല​​​ഭി​​​ക്കു​​​ന്ന ഇ​​​ക്കാ​​​ല​​​ത്ത് യ​​​ഥാ​​​ർ​​​ഥ അ​​​റി​​​വി​​​നാ​​​യി സ​​​ത്യ​​​ത്തെ തി​​​രി​​​ച്ച​​​റി​​​ഞ്ഞ് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​വാ​​​ൻ സ​​​മ​​​ർ​​​പ്പി​​​ത​​​ർ ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


സ​​​ഹാ​​​യ മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് പ​​​ണ്ടാ​​​ര​​​ശേ​​​രി​​​ൽ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ ഫാ. ​​​മൈ​​​ക്കി​​​ൾ വെ​​​ട്ടി​​​ക്കാ​​​ട്ട്, ചൈ​​​ത​​​ന്യ ക​​​മ്മീ​​​ഷ​​​ൻ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ ഫാ. ​​​ജി​​​ജോ നെ​​​ല്ലി​​​ക്കാ​​​ക​​​ണ്ട​​​ത്തി​​​ൽ, വി​​​സി​​​റ്റേ​​​ഷ​​​ൻ സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ സി​​​സ്റ്റ​​​ർ ആ​​​ൻ​​​ജോ​​​സ് എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി. വി​​​സി​​​റ്റേ​​​ഷ​​​ൻ, സെ​​​ന്‍റ് ജോ​​​സ​​​ഫ്സ്, വി. ​​​ജോ​​​ണ്‍ ഗിൽ​​​ബ​​​ർ​​​ട്ടി​​​ന്‍റെ കു​​​ഞ്ഞു​​​മ​​​ക്ക​​​ൾ സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ങ്ങ​​​ളി​​​ലെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.