സ​മ​ർ​പ്പി​ത​ർ​ക്കു നി​വേ​ദി​ത​യി​ൽ ധ്യാ​നം
Thursday, February 22, 2018 2:10 AM IST
ആ​​ലു​​വ: നോ​​​ന്പു​​​കാ​​​ല​​​ത്തു സ​​​മ​​​ർ​​​പ്പി​​​ത​​​സ​​​ന്യാ​​​സി​​​നി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള ധ്യാ​​​നം മാ​​​ർ​​​ച്ച് 21 മു​​​ത​​​ൽ 27 വ​​​രെ ആ​​ലു​​വ നി​​​വേ​​​ദി​​​ത​​​യി​​​ൽ ന​​​ട​​​ക്കും. ഫാ. ​​​ജോ​​​ർ​​​ജ് ത​​​യ്യി​​​ൽ ധ്യാ​​​നം ന​​​യി​​​ക്കും. പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ മു​​​ൻ​​​കൂ​​​ട്ടി പേ​​​രു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണ​​​മെ​​​ന്നു നി​​​വേ​​​ദി​​​ത ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ.​ ഡോ. ​​വ​​​ർ​​​ഗീ​​​സ് പു​​​ളി​​​ക്ക​​​ൽ അ​​​റി​​​യി​​​ച്ചു. ഫോ​​​ണ്‍: 9387074646, 04842837375, 9847558054.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.