പ്രൈ​മ​റി ഹെ​ഡ്മാ​സ്റ്റ​ർ പ്ര​മോ​ഷൻ: ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണമെന്ന് കെ​പി​എ​സ്ടി​എ
Thursday, February 22, 2018 2:10 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​ൽ പ്രൈ​​​​മ​​​​റി ഹെ​​​​ഡ്മാ​​​​സ്റ്റ​​​​ർ​​​​മാ​​​​രാ​​​​യി പ്ര​​​​മോ​​​​ഷ​​​​ൻ ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നു സീ​​​​നി​​​​യോ​​​​റി​​​​റ്റി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ 50 വ​​​​യ​​​​സ് ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ക്ക് ടെ​​​​സ്റ്റ് യോ​​​​ഗ്യ​​​​ത നി​​​​ർ​​​​ബ​​​​ന്ധ​​​​മ​​​​ല്ലാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ 19/02/2018 ലെ ​​​​സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​ൻ പ്ര​​​​കാ​​​​രം പ്രൈ​​​​മ​​​​റി ഹെ​​​​ഡ്മാ​​​​സ്റ്റ​​​​ർ പ്ര​​​​മോ​​​​ഷ​​​​ന് ടെ​​​​സ്റ്റ് നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്കി.

ഈ ​​​​ഉ​​​​ത്ത​​​​ര​​​​വ് ടെ​​​​സ്റ്റ് യോ​​​​ഗ്യ​​​​ത​​​​യി​​​​ല്ലാ​​​​ത്ത സീ​​​​നി​​​​യ​​​​റാ​​​​യ അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്ക് ഹെ​​​​ഡ്മാ​​​​സ്റ്റ​​​​ർ പ്ര​​​​മോ​​​​ഷ​​​​ൻ കി​​​​ട്ടു​​​​ന്ന​​​​തി​​​​ന് ത​​​​ട​​​​സ​​​​മാ​​​​ണ്. അ​​​​തി​​​​നാ​​​​ൽ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ഈ ​​​​ഉ​​​​ത്ത​​​​ര​​​​വ് പി​​​​ൻ​​​​വ​​​​ലി​​​​ച്ച് നി​​​​ല​​​​വി​​​​ലു​​​​ള്ള ആ​​​​നു​​​​കൂ​​​​ല്യം നി​​​​ല​​​​നി​​​​ർ​​​​ത്ത​​​​ണ​​​​മെ​​​​ന്ന് കെ​​​​പി​​​​എ​​​​സ്ടി​​​​എ പ്ര​​​​സി​​​​ഡ​​​​ന്‍റ പി. ​​​​ഹ​​​​രി​​​​ഗോ​​​​വി​​​​ന്ദും ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​സാ​​​​ലാ​​​​ഹു​​​​ദീ​​​​നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.


ടെ​​​​സ്റ്റ് യോ​​​​ഗ്യ​​​​ത നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്കേ​​​​ണ്ടി വ​​​​ന്നാ​​​​ൽ നി​​​​ശ്ചി​​​​ത സ​​​​മ​​​​യ​​​പ​​​​രി​​​​ധി ന​​​​ൽ​​​​കി​​​​യ​​​ശേ​​​​ഷം മാ​​​​ത്ര​​​​മേ ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കാ​​​​വൂ എ​​​​ന്ന് ഇ​​​​വ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.