സമ്മേളനത്തിനു പോയ എം​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്കു വേ​​​ണ്ടി അ​​​വ​​​ഗ​​​ണി​​​ച്ചു: കെ.​​​എം.​​​ ഷാ​​​ജി
സമ്മേളനത്തിനു പോയ എം​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്കു 
വേ​​​ണ്ടി അ​​​വ​​​ഗ​​​ണി​​​ച്ചു: കെ.​​​എം.​​​ ഷാ​​​ജി
Thursday, February 22, 2018 2:32 AM IST
ക​​​ണ്ണൂ​​​ർ: സി​​​പി​​​എ​​​മ്മി​​​ന്‍റെ എം​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്കു പാ​​​ർ​​​ട്ടി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കേ​​​ണ്ട​​​തു​​കൊ​​​ണ്ടാ​​​ണ് സ​​​മാ​​​ധാ​​​ന​​​യോ​​​ഗ​​​ത്തി​​​ൽ യു​​ഡി​​എ​​ഫ് എം​​​എ​​​ൽ​​​എ​​​മാ​​​രെ അ​​​വ​​​ഗ​​​ണി​​​ച്ച​​​തെ​​​ന്നു കെ.​​​എം.​​​ഷാ​​​ജി എം​​​എ​​​ൽ​​​എ. ജി​​​ല്ല​​​യി​​​ൽ ആ​​​ദ്യ​​​മാ​​​യി​​​ട്ടാ​​​ണ് എം​​​എ​​​ൽ​​​എ​​​മാ​​​രെ വി​​​ളി​​​ക്കാ​​​തെ ന​​​ട​​​ക്കു​​​ന്ന ഒ​​​രു സ​​​മാ​​​ധാ​​​ന​​​യോ​​​ഗം. ഇ​​​ന്നു​​വ​​​രെ ഒ​​​രു യോ​​ഗ​​ത്തി​​ലും എം​​​എ​​​ൽ​​​എ​​​മാ​​​രെ വി​​​ളി​​​ക്കാ​​​തി​​​രു​​​ന്നി​​​ട്ടി​​​ല്ല.

പാ​​​ർ​​​ട്ടി സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു പോ​​​യ എം​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്ക് പ​​​ക​​​രം എം​​​പി​​​മാ​​​രെ വി​​​ളി​​​ച്ചി​​​രു​​​ത്തു​​​ന്ന സ​​​ദു​​​ദ്ദേ​​​ശ്യ​​​പ​​​ര​​​മ​​​ല്ലാ​​​ത്ത, സ​​​ത്യ​​​സ​​​ന്ധ​​​മ​​​ല്ലാ​​​ത്ത സ​​​മീ​​​പ​​​ന​​​മാ​​​ണ് ഒ​​​രു മ​​​ന്ത്രി ത​​​ന്നെ വ​​​ന്നു ന​​​ട​​​ത്തി​​​യ​​​ത്.​​​താ​​​ഴെ​​​യി​​​രി​​​ക്കു​​​ന്ന പി.​​​ജ​​​യ​​​രാ​​​ജ​​​ൻ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന യോ​​​ഗ​​​ത്തി​​​ൽ ഇ​​​രി​​​ക്കേ​​​ണ്ട ഗ​​​തി​​​കേ​​​ട് ഏ​​​താ​​​യാ​​​ലും യു​​​ഡി​​​എ​​​ഫി​​​നി​​​ല്ല. അ​​​തു​​​കൊ​​​ണ്ടാ​​​ണ് ഞ​​​ങ്ങ​​​ൾ ബ​​​ഹി​​​ഷ്ക​​​രി​​​ച്ച​​​ത്.-​​ഷാ​​ജി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.