’അഭയ’യ്ക്കും പി.യു. തോമസിനും പുരസ്കാരം
Friday, February 23, 2018 1:20 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: എം.​​സു​​കു​​മാ​​ര​​പി​​ള്ള ഫൗ​​ണ്ടേ​​ഷ​​ന്‍റെ 2017 ലെ ​​പു​​ര​​സ്കാ​​ര​​ങ്ങ​​ൾ​​ക്ക് സു​​ഗ​​ത​​കു​​മാ​​രി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ’അ​​ഭ​​യ’​​യെ​​യും സാ​​മൂ​​ഹ്യ​​പ്ര​​വ​​ർ​​ത്ത​​ക​​ൻ പി.​​യു തോ​​മ​​സി​​നെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു.

ആ​​തു​​ര​​സേ​​വ​​ന​​രം​​ഗ​​ത്ത് മി​​ക​​ച്ച പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തു​​ന്ന സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് ഫൗ​​ണ്ടേ​​ഷ​​ൻ ന​​ൽ​​കു​​ന്ന ഒ​​രു​​ല​​ക്ഷം രൂ​​പ​​യു​​ടെ ധ​​ന​​സ​​ഹാ​​യ​​മാ​​ണ് അ​​ഭ​​യ​​യ്ക്ക് ല​​ഭി​​ക്കു​​ക.

മി​​ക​​ച്ച സാ​​മൂ​​ഹ്യ​​പ്ര​​വ​​ർ​​ത്ത​​ക​​നു​​ള്ള പു​​ര​​സ്കാ​​ര​​ത്തി​​നാ​​ണ് കോ​​ട്ട​​യം ’ന​​വ​​ജീ​​വ​​ൻ’ മാ​​നേ​​ജിം​​ഗ് ട്ര​​സ്റ്റി പി.​​യു. തോ​​മ​​സ് അ​​ർ​​ഹ​​നാ​​യ​​ത്. 25000 രൂ​​പ​​യും പ്ര​​ശ​​സ്തി​​പ​​ത്ര​​വും അ​​ട​​ങ്ങു​​ന്ന​​താ​​ണ് അ​​വാ​​ർ​​ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.