ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു കൗ​ണ്‍​സ​ലിം​ഗ്
Friday, February 23, 2018 1:37 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി പ​​​രീ​​​ക്ഷ​​​ക​​​ള്‍​ക്കു മു​​​ന്നോ​​​ടി​​​യാ​​​യി സ്‌​​​കോ​​​ള്‍ കേ​​​ര​​​ള കൗ​​​ണ്‍​സ​​​ലിം​​​ഗ്/​​​മോ​​​ട്ടി​​​വേ​​​ഷ​​​ന്‍ ക്ലാ​​​സ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.സ്ഥലവും തീയതിയും ചുവടെ.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം -ഗ​​​വ മോ​​​ഡ​​​ല്‍ ബോ​​​യ്‌​​​സ് എ​​​ച്ച്എ​​​സ്എ​​​സ്, തൈ​​​ക്കാ​​​ട്, പ​​​ത്ത​​​നം​​​തി​​​ട്ട -ജി​​​എ​​​ച്ച്എ​​​സ്എ​​​സ് പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ - ചേ​​​ര്‍​ത്ത​​​ല ജി​​​എ​​​ച്ച്എ​​​സ്എ​​​സ്, കോ​​​ട്ട​​​യം-ജി​​​എ​​​ച്ച്എ​​​സ് എ​​​സ് ച​​​ങ്ങ​​​നാ​​​ശേ​​​രി, ഇ​​​ടു​​​ക്കി -ജി​​​ജി​​​എ​​​ച്ച്എ​​​സ്എ​​​സ് തൊ​​​ടു​​​പു​​​ഴ, തൃ​​​ശൂ​​​ര്‍-ഗ​​​വ: മോ​​​ഡ​​​ല്‍ ജി​​​എ​​​ച്ച്എ​​​സ്എ​​​സ് തൃ​​​ശൂ​​​ര്‍, കാ​​​സ​​​ര്‍​ഗോ​​​ഡ്-ജി​​​എ​​​ച്ച്എ​​​സ്എ​​​സ് കു​​​മ്പ​​​ള, വ​​​യ​​​നാ​​​ട്-ജി​​​എ​​​ച്ച്എ​​​സ്എ​​​സ് മീ​​​ന​​​ങ്ങാ​​​ടി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ 24 നും ​​​കൊ​​​ല്ലം-ജി​​​എ​​​ച്ച്എ​​​സ്എ​​​സ് ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി, എ​​​റ​​​ണാ​​​കു​​​ളം - ജി​​​ജി​​​എ​​​ച്ച്എ​​​സ്എ​​​സ് കൊ​​​ച്ചി, പാ​​​ല​​​ക്കാ​​​ട് -ഗ​​​വ: മോ​​​യ​​​ന്‍​സ് എ​​​ച്ച്എ​​​സ്എ​​​സ് പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം - ഗ​​​വ. രാ​​​ജാ​​​സ് എ​​​ച്ച്എ​​​സ്എ​​​സ്. കോ​​​ട്ട​​​യ്ക്ക​​​ല്‍, കോ​​​ഴി​​​ക്കോ​​​ട്- ഗ​​​വ: മോ​​​ഡ​​​ല്‍ ബോ​​​യ്‌​​​സ് എ​​​ച്ച്എ​​​സ്എ​​​സ് കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ര്‍ - ജി​​​എ​​​ച്ച്എ​​​സ്എ​​​സ് പ​​​ള്ളി​​​ക്കു​​​ന്ന് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ 25 നു​​​മാ​​​ണ് ക്ലാ​​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.