സൂ​പ്പ​ര്‍ഫാ​സ്റ്റ് ബൈ​ക്കി​ലി​ടി​ച്ച് മ​ത്സ്യ​ക്ക​ച്ച​വ​ട​ക്കാ​ര​ന്‍ മ​രി​ച്ചു
Friday, February 23, 2018 1:37 AM IST
മ​ങ്കൊ​മ്പ്: എ​സി റോ​ഡി​ല്‍ കെ​എ​സ്ആ​ര്‍ടി​സി സൂ​പ്പ​ര്‍ഫാ​സ്റ്റ് ബൈ​ക്കി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​ത്സ്യ​ക്ക​ച്ച​വ​ട​ക്കാ​ര​ന്‍ മ​രി​ച്ചു. പു​ന്ന​പ്ര ക​റു​ക​പ്പ​റ​മ്പി​ല്‍ ജോ​സ​ഫി​ന്‍റെ മ​ക​ന്‍ ആ​ന്‍റ​ണിയാ​ണ് (ബെ​ന്നി-46) മ​രി​ച്ച​ത്. ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​ല്‍ പ​ള്ളി​ക്കൂ​ട്ടു​മ്മ പ​ള്ളി​ക്കു മു​ന്‍വ​ശം ഇ​ന്ന​ലെ രാ​വി​ലെ 10.45 നായി​രു​ന്നു അ​പ​ക​ടം. സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: മ​ണ​ലാ​ടി പ്ര​ദേ​ശ​ത്ത മീ​ന്‍വി​ല്‍പ്പ​ന​യ്ക്കു ശേ​ഷം മ​ണ​ലാ​ടി റോ​ഡി​ല്‍നി​ന്നു ബെ​ന്നി സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് എ​സി റോ​ഡി​ലേ​ക്കി​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.

ഈ ​സ​മ​യം ച​ങ്ങ​നാ​ശേ​രി​യി​ല്‍നി​ന്നു ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​യ​ക്കു പോ​കു​ക​യാ​യി​രു​ന്ന ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് എ​തി​ര്‍വ​ശ​ത്തു​കൂ​ടി പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്കി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബ​സി​നു മു​മ്പി​ലു​ണ്ടാ​യി​രു​ന്ന കാ​ര്‍ ബ്രേ​ക്ക് ചെ​യ്ത​തി​നെ തു​ട​ര്‍ന്ന് പെ​ട്ട​ന്ന് വെ​ട്ടി​ച്ചു മാ​റ്റു​ന്ന​തി​നി​ടെ ബ​സ് നി​യ​ന്ത്ര​ണം വി​ടു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​യു​ന്നു.


ഇ​ടി​യെ തു​ട​ര്‍ന്ന്് ബൈ​ക്കു​മാ​യി മു​ന്നോ​ട്ടു നീ​ങ്ങി​യ ബ​സ് പ​ള്ളി​യു​ടെ മ​തി​ലി​ല്‍ ഇ​ടി​ച്ചാ​ണ് നി​ന്ന​ത്. ബ​സി​നും, മ​തി​ലി​നുമിടയിൽ ഞെ​രി​ഞ്ഞ​മ​ര്‍ന്ന് ബെ​ന്നി​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ഹൈ​വേ പോ​ലീ​സ് വാ​ഹ​ന​ത്തി​ല്‍ ഇ​യാ​ളെ ആ​ല​പ്പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റു​മോ​ര്‍ട്ടം ന​ട​ത്തി​യ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ലേ​ക്കു മാ​റ്റി. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 9.30 നു ​പു​ന്ന​പ്ര സെ​ന്‍റ് ജോ​ണ്‍സ് മ​രി​യ വി​യാ​നി പ​ള്ളി​യി​ല്‍. ഭാ​ര്യ : സി​മി. മ​ക്ക​ള്‍ : മ​നീ​റ്റ, മി​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.