കൊച്ചിൻ റി​ഫൈ​ന​റി​ പ്ലാ​ന്‍റി​ൽ തീ​; ദുരന്തമൊഴിവായി
Friday, February 23, 2018 1:55 AM IST
കി​​​ഴ​​​ക്ക​​​ന്പ​​​ലം: അ​​​ന്പ​​​ല​​​മു​​​ക​​​ൾ കൊ​​​ച്ചി​​​ൻ റി​​​ഫൈ​​​ന​​​റി​​​യി​​​ലെ ക്രൂ​​​ഡ് ഡി​​​സ്റ്റി​​​ലേ​​​ഷ​​​ൻ-​​ര​​​ണ്ടി​​ലെ പ്ലാ​​​ന്‍റി​​​ൽ തീ​​​പി​​​ടി​​​ത്തം.​ ക്രൂ​​​ഡ് ഓ​​​യി​​​ൽ ശു​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന ര​​​ണ്ടു പ്ലാ​​​ന്‍റു​​​ക​​​ളി​​​ൽ ഒ​​​ന്നി​​​നു സ​​​മീ​​​പ​​​ത്താ​​​യി​​​ട്ടാ​​​ണു തീ​​​പി​​​ടി​​​ച്ച​​ത്. റി​​​ഫൈ​​​ന​​​റി​​​യി​​​ലെ ഫ​​​യ​​​ർ യൂ​​​ണി​​​റ്റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഉ​​ട​​ൻ തീ​​​യ​​​ണ​​​ച്ച​​​തി​​​നാ​​​ൽ വ​​​ൻ ദു​​​ര​​​ന്തം ഒ​​​ഴി​​​വാ​​​യി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ആ​​​റോ​​​ടെ​​​യാ​​​യി​​രു​​ന്നു സം​​​ഭ​​​വം.


ക്രൂ​​​ഡ് ഡി​​​സ്റ്റി​​​ലേ​​​ഷ​​​ൻ യൂ​​​ണി​​​റ്റി​​​നു സ​​​മീ​​​പ​​​ത്തു​​​ള്ള ഹെ​​​വി നാ​​​ഫ്താ ഡ്രോ ​​​ലെ​​​യ്നി​​​ൽ വി​​​ള്ള​​​ലു​​​ണ്ടാ​​​യി ഇ​​​തി​​​ലൂ​​​ടെ വാ​​​ത​​​കം ചോ​​​ർ​​​ന്നാ​​ണു തീ​​പി​​ടി​​ച്ച​​തെ​​ന്നാ​​ണു ക​​​ന്പ​​​നി അ​​​ധി​​​കൃ​​​ത​​​രു​​​ടെ വി​​​ശ​​​ദീ​​​ക​​​ര​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.